എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ...അവൾക്ക് വേറെ ലൈൻ ഉണ്ടെന്നു അറിഞ്ഞു ഞാൻ നാടുവിട്ടു പോകാൻ തീരുമാനിച്ചതാ ...
രാത്രി ബാഗും എടുത്തു ഇറങ്ങുമ്പോൾ .. മുറ്റത്തെ ഞാലിപ്പൂവൻ വാഴയുടെ ഇല അനങ്ങുന്നത് കണ്ടു പേടിച്ചത്കൊണ്ട് ഞാൻ തിരിച്ചു കേറി .. ഇല്ലേൽ മുംബൈ അധോലോകം ഇന്ന് എന്റെ പേര് കേട്ടാൽ ഭയന്ന് വിറക്കുമായിരുന്നു.......
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting