ഭാര്യയുടെ പിറന്നാൾ വിഷ് ചെയ്യാൻ മറന്നു വീട്ടിൽ രാത്രി എത്തിയ ഭർത്താവിനോട് ഭാര്യ: നിങ്ങൾ എന്നെ കുറച്ചു നാൾ കാണാതെ ഇരുന്നാൽ എങ്ങനെ ഉണ്ടാവും?
.
ഭർത്താവിനു വിശ്വസിക്കാനായി
ല്ല, സന്തോഷത്തോടെ മറുപടി പറഞ്ഞു " അടിപൊളി ആയിരിക്കും"
.
തിങ്കളാഴ്ച്ച കഴിഞ്ഞു, ഭാര്യയെ കണ്ടില്ല.
.
ചൊവാഴ്ച കഴിഞ്ഞു, ഭാര്യയെ കണ്ടില്ല...
.
ബുധനാഴ്ചയും കടന്നു പോയി, ഭാര്യയെ അന്നും കണ്ടില്ല....
.
.
.
.
.
.
വ്യാഴാഴ്ച മുഖത്തെ നീര് കുറഞ്ഞത് കൊണ്ട്, ഇടതു കണ്ണിന്റെ ഒരു മൂലയിലൂടെ അയാക്ക് ഭാര്യയെ കാണാൻ സാധിച്ചു
0 comments:
Post a Comment
Thanks for commenting. Keep supporting