1. മോഹന്‍ലാല്‍ = സച്ചിന്
എന്നും സൂപ്പര്‍ സ്റ്റാര്‍..
2. മമ്മൂട്ടി = സെവാഗ്
പകരം വയ്ക്കാനാവത്ത പ്രതിഭ, കളിച്ചാല്‍ ഒരുഗ്രന്‍ കളി, ഇല്ലേല്‍ ഇല്ല…
3. സുരേഷ് ഗോപി = ദ്രാവിഡ്
എന്തൊക്കെയോ ചെയ്യുന്നുണ്ട്, പക്ഷെ ആരുടെയൊക്കെയോ നിഴലില്‍ അവ ആരും അറിയുന്നില്ല..
4. ജയറാം = ഗാംഗുലി
കഴിവുണ്ട്.. പക്ഷെ ആര്‍ക്കും വേണ്ട..
5. ദിലീപ് = യുവരാജ്
പണിയറിയാം… ഏറ്റാല്‍ ഏറ്റു..
6. പ്രിഥ്വിരാജ് = ശ്രീശാന്ത്
കഴിവുണ്ട്, അതുണ്ടെന്നുള്ള അഹങ്കാരവും…
7. വിജയ് (കേരളത്തിന്റെ ദത് പുത്രൻ) = ധോണി
കഴിവുണ്ട്ന്ന് എല്ലാവര്‍ക്കും അറിയാം.. പക്ഷെ സമ്മതിച്ചുകൊടുക്കാന്‍ പലര്‍ക്കും മടിയാണ്…
8. ദുല്ക്കര്‍ = വിരാട് കോഹ്ലി
തൊട്ടടുത്ത നിമിഷം അവിസ്മരണീയമാക്കാന്‍ കഴിവുള്ള താരം..
9. നിവിന്‍ പോളി =
രൊഹിത് ശർമ്മ
കയ്യിലുള്ളത് മുഴുവന്‍ മരുന്നാണ്… അടുത്ത നിമിഷം അത്ഭുതം പ്രതീക്ഷിക്കാവുന്ന താരം..
10. ആസിഫ് അലി = സഹീര്‍ ഖാന്‍
ആയുധമുണ്ട്.. പ്രയോഗിക്കാന്‍ അറിയില്ല..
11. ജയസൂര്യ = റെയ്ന
ഏത് പൊസിഷനിലും വിശ്വസ്ഥതയോടെ ഇറക്കാം… ഗംഭീരമായി ചെയ്തോളും..
0 comments:
Post a Comment
Thanks for commenting. Keep supporting