ഒരാള്‍ മരിച്ചു സ്വർഗ്ഗത്തിലെത്തി.
അവിടെ വലിയ ഒരു ചുമരില്‍ കോടിക്കണക്കിനു ക്ലോക്കുകള്‍ തൂക്കിയിട്ടിരിക്കുന്നു.
അയാള്‍ സ്വർഗ്ഗത്തിലെ മാലാഖയോടു ചോദിച്ചു.
ഇതെന്താ ഇത്രയധികം ക്ലോക്കുകള്‍? മാലാഖ പറഞ്ഞു, "ഇതു് നുണ ക്ലോക്കാണ്.ഭൂമിയിൽ ആരെങ്കിലും നുണ പറഞ്ഞാല്‍ ഇത് ഒരു വട്ടം കറങ്ങും"
ഉൽസാഹത്തോടെ അയാള്‍ ചോദിച്ചു ,
"നമ്മുടെ നരേന്ദ്ര മോദിയുടെ ക്ലോക്ക് ഏതാണ്?"
മാലാഖ പറഞ്ഞു,
"അത് ഞങ്ങളുടെ ഓഫീസിലാണ്,,,,ഞങ്ങളിപ്പോളത് ടേബിള്‍ ഫാനായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്...".😜😜😜😜
0 comments:
Post a Comment
Thanks for commenting. Keep supporting