ടിൻു്: അച്ചാ എനിക്ക്
ഉറക്ക0 വരുന്നില്ല.
നമുക്ക് വർത്താന0 പറഞ്ഞിരിക്കാ.....
അച്ചൻ: ശരി നീ പറ
ടിൻു്: അച്ചാ നമ്മുടെ വീട്ടിൽ എപ്പോഴു0 നാല് പേരേ ഉണ്ടാകൂ..അല്ലേ..
അച്ചൻ: അല്ലടാ.. നമ്മൾ നിൻ് അനിയത്തിയെ വിവാഹ0 കഴിച്ച് അയച്ചാൽ പിന്നെ മൂന്ന് പേരല്ലേ ഉള്ളൂ..
ടിൻു്:അപ്പോൾ എൻെ് കല്ല്യാണ0 കഴിയൂലോ.
അപ്പൊ നമ്മ പിന്നേ0 4 ആയില്ലേ
അച്ചൻ:അപ്പൊ നിനക്ക് കുട്ടി ഉണ്ടാവൂലോ..
അപ്പോ നമ്മൾ 5 ആവൂല്ലേ..
ടിൻു്:അപ്പൊഴേക്കു0 അച്ചൻ മരിക്കില്ലേ.
അപ്പൊ നമ്മൾ പിന്നേ0 നാല് പേരായില്ലേ..😜😜
അച്ചൻ: കെടന്ന് ഉറങ്
നായീൻെ് മോനെ...😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
0 comments:
Post a Comment
Thanks for commenting. Keep supporting