ഭാര്യ പിണങ്ങി അവളുടെ വീട്ടില്‍ പോയി. ഭര്‍ത്താവ് എന്നും ഫോണില്‍ വിളിയോട് വിളി. ഒടുക്കം സഹി കെട്ട അമ്മായിയമ്മ പറഞ്ഞു
"അവളിനി അങ്ങോട്ട് വരുന്നില്ല എന്ന് ഞാന്‍ നിന്നോട്നൂറു തവണയെങ്കിലും പറഞ്ഞു കഴിഞ്ഞു. നിനക്കെന്താ ചെവി കേട്ടു കൂടെ?"
"നല്ലോണ്ണം കേക്കാം"
"പിന്നെന്തിനാ വീണ്ടും വീണ്ടും വിളിക്കുന്നത്?"
"അത് വീണ്ടും വീണ്ടും കേള്‍ക്കുമ്പോ എന്താന്നറിയില്ല. നല്ലസുഖം"
"ങേ?"
"ങ്ങും"
0 comments:
Post a Comment
Thanks for commenting. Keep supporting