ശശി സുകുവിനോട്:
ടാ,നിനക്കൊരു കാര്യം കേള്‍ക്കണോ.ഇന്നലെ രാത്രി ഞാന്‍ ഫയര്‍ ഫോഴ്സിന് ഫോണ്‍ ചെയ്ത് എന്റെ വീട് കത്തി എരിയുന്നു എന്നു പറഞ്ഞു.
സുകു:അത് കലക്കി. എന്നിട്ട്??
ശശി: കള്ളം പറഞ്ഞതിന്
എന്നെ അറസ്റ്റ് ചെയ്യുമെന്ന് പേടിച്ച് അവരു വരുന്നതിന് മുമ്പു ഞാന്‍ വീടിന് തീയിട്ടു.
😳😳😂😂
0 comments:
Post a Comment
Thanks for commenting. Keep supporting