ദശരഥ മഹാരാജാവിന്റെ കഥ
ദശരഥ മഹാരാജാവിന് 3 എണ്ണം ഉണ്ടായിരുന്നു...
എന്ത്?
ഭാര്യ!!!
അങ്ങിനെയിരിക്കെ ദശരഥ മഹാരാജാവിന് ഒരിക്കല്‍ ചെയ്യണമെന്ന് തോന്നി....
എന്ത്?
യുദ്ധം!!!
അപ്പോള്‍ കൈകേയി തന്നെയും കൂടെ കയറ്റണമെന്ന് പറഞ്ഞു...
എവിടെ???
രഥത്തില്‍!!!
അങ്ങിനെ ചെയ്‌തു കൊണ്ടിരിക്കെ ദശരഥ മഹാരാജാവിന്റെ ഉൗരിപ്പോയി...
എന്ത്???
രഥത്തിന്റെ ആണി!!!
അപ്പോള്‍ കൈകേയി വിരലിട്ടു...
എവിടെ???
ആണി ഊരിപ്പോയ ഓട്ടയില്‍!!!
ഇതുകണ്ടതും ദശരഥ മഹാരാജാവിന് വെള്ളം വന്നു...
എവിടെ നിന്ന്???
കണ്ണില്‍ നിന്ന്!!!
ഉടനെ കൊടുത്തു 3 എണ്ണം....
എന്ത്???
വരം!!!
0 comments:
Post a Comment
Thanks for commenting. Keep supporting