സ്ത്രീകളുടെ സമ്മർദ്ദത്തിനു വഴങ്ങി വെള്ളമടിക്കാൻ നിർബ്ബന്ധിതരാവുന്ന ഭൂമിയിലെ ഏക വസ്തുവാണ് കിണറ്റിലെ മോട്ടോര്‍ !!!😝😝😝
1000രൂപ കടം ചോദിച്ചാൽ ഒരുത്തന്‍റെയും കയ്യിൽ 100 രൂപയിൽ കൂടുതൽ ഇല്ല...
100രൂപയ്ക്ക് ചില്ലറ ചോദിച്ചാലോ എല്ലാത്തിന്‍റെയും കയ്യിൽ 1000ന്‍റെ നോട്ട് മാത്രം
😐😁😁😂😇
പണ്ട് വീടിനകത്ത് നിന്ന് ഭക്ഷണവും പുറത്ത് കക്കൂസുമായിരുന്നു.
ഇന്ന് പുറത്ത് നിന്ന് ഭക്ഷണവും വീടിനുള്ളിൽ നിറയേ കക്കൂസും.
എന്തൊരു മാറ്റാല്ലേ!!!😳😃😃
നീയൊരു മൃഗമാണ് എന്ന് പറഞ്ഞാല് ദേഷ്യംവരും..
നീയൊരു പുലിയാണ് എന്ന് പറഞ്ഞാല് അഭിമാനം കൊള്ളും.
പുലിയെന്താ മൃഗമല്ലേ ??? 😝
നിന്നെ കാണാൻ കിളിയേ പോലുണ്ട് എന്ന് പറഞ്ഞാൽ സന്തോഷം... 😀 മൂങ്ങയേ പോലുണ്ട് എന്ന് പറഞ്ഞാൽ ദേഷ്യം. മൂങ്ങയെന്താ കിളിയല്ലേ..😂😝
0 comments:
Post a Comment
Thanks for commenting. Keep supporting