മമ്മൂട്ടി പുതിയ റോൾസ് റോയ്സ് കാർ വാങ്ങി, ഡ്രൈവറെ പിറകിൽ ഇരുത്തി മമ്മൂട്ടി കാർ ഓടിച്ചു.
ചുവപ്പ് സിഗ്നൽ ചാടിയതിന് കാർ പോലീസ് തടഞ്ഞു, ഡ്രൈവറുടെ സീറ്റിൽ മമ്മൂട്ടിയെ കണ്ട പോലീസുകാരൻ അമ്പരന്നു! പിഴയടക്കാനുള്ള കടലാസ് എഴുതാൻ മടിയായി, ഉടനെ പോലീസ് കമ്മീഷണറെ വിളിച്ചു!
സാറേ ഒരു കാർ റെഡ് സിഗ്നൽ ചാടി, പിടിച്ചു നിർത്തിയിട്ടുണ്ട്, വലിയ പുള്ളിയാണ് കാറിലുള്ളത്.
ആരാണ് കാറിൽ? ഏതാണ് അത്രക്കും വലിയ പുള്ളി?
ആരാണെന്നറിയില്ല! പക്ഷേ... മമ്മൂട്ടിയെ ആണ് ഡ്രൈവറാക്കി വെച്ചിട്ടുള്ളത്!
Police rocks😜😜😜😩😂😂😂
0 comments:
Post a Comment
Thanks for commenting. Keep supporting