......വിശ്വസിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ഇത് അനുഭവിച്ചറിയും....
ഇന്നേക്ക് 43)○ നാൾ രാത്രിയിൽ എന്ത് സംഭവിക്കുമെന്നു അറിയാമോ?
നിങ്ങള്ക്ക് അറിയില്ലെങ്കിലും അത് സംഭവിക്കും കാരണം അത് ഈ കലചക്രത്തിന്റെ വിധിയാണ്.
അന്നൊരു വ്യാഴഴിച്ച ആയിരിക്കും. സന്തോഴിക്കണ്ട രാത്രിയിൽ 12 മണിക്കിശേഷം വെള്ളിയാഴ്ചയാണ്.
അന്നു രാത്രിയിൽ ഗോര ശബ്ദങ്ങൾ കേള്ക്കും.ആകാശത്ത് തീപ്പൊരികൾ ചിന്നി ചിതറും.ആകാശം ഒരു ശുന്യത ആയതുകൊണ്ട് അത് ഇടിഞ്ഞു വീഴുമെന്നു ഞാൻ പറയില്ല പക്ഷെ നക്ഷത്രങ്ങൾ നിങ്ങളുടെ കൈ ഉയരത്തിൽ ഉണ്ടാകും.
വവ്വാലുകൾ വട്ടമിട്ടു പറക്കും.പട്ടികൾ ഓലിയിടും 00.... 00....(കൂടുതൽ ഓ വയ്ക്കണ്ട അത് o അല്ല പൂജ്യ മാ.).
ആ ശബ്ദ ഗോരത്തിന്‍റെ അകമ്പടിയോടെ അയാൾ വരും രക്ത നിറമുള്ള വസ്ത്രം.ബ്ലേഡ് കാണാത്ത മുഖം.
പള്ളിയിൽ ദീപ വലയങ്ങൾ തെളിയും മണികൾ മുഴങ്ങും ടിം ടിം ടിം.........
ഈ സമയം അവന്‍റെ കൂടെ വന്ന പടയാളികൾ കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കും...ആ ശബ്ധത്തിൽ ആരോ പാടും.
" സന്തോഷ സൂജകമായി തന്നതിനെ സ്വി കരിച്ച് ബാലകരം ഞങളിത പോകുന്നെ പോകുന്നെ..."
ഹാപ്പി ക്രിസ്മസ്
ഈ വര്ഷം ഞാൻ അല്ലെ ആദ്യം വിഷ് ചെയ്തത്.അതുകൊണ്ട് ഈ വര്ഷം നിങ്ങള്ക്ക് നല്ല ഒരു ക്രിസ്മസ് ആയിരിക്കും.
........ഒന്ന് പേടിച്ചു പോയല്ലേ.....
0 comments:
Post a Comment
Thanks for commenting. Keep supporting