ഉണ്ണികുട്ടൻ ഓടി കിതച്ചു വീട്ടിലെത്തി..
" അമ്മെ ..ഞാൻ ഇന്ന് അച്ഛനും അപ്പുറത്തെ രേവതി ചേച്ചിയും കൂടി കാറിൽ പോണത് കണ്ടു !!"
" എന്നിട്ട് ???!! " അമ്മ ഞെട്ടിത്തെറിച്ചു ..
ഉണ്ണികുട്ടൻ തുടർന്നു "ഞാൻ കാറിന്റെ പുറകെ ഓടി. ഒരു കാട് എത്തിയപ്പോ വണ്ടി നിർത്തി.. അച്ഛൻ രേവതി ചേച്ചീടെ ഉടുപ്പ് ഒക്കെ ഊരി.. ചേച്ചി അച്ഛന്റെ ഉടുപ്പും ഊരി.."
"നിർത്തു മോനെ.. അച്ഛൻ വന്നിട്ട് ഊണ് കഴിചോണ്ടിരിക്കുമ്പോ ബാക്കി പറയാം.. ഇത് പറയുമ്പോ അങ്ങേരുടെ മോന്ത വളിക്കുന്നത് എനിക്ക് കാണണം " അമ്മ ക്രൂരമായി പുഞ്ചിരിച്ചു .
അങ്ങനെ ആ നിമിഷം വന്നെത്തി.
അച്ഛൻ ഊണ് കഴിചോണ്ടിരുന്നപ്പോ അമ്മ വീണ്ടും വിഷയം എടുത്തിട്ടു " അപ്പൊ മോനെ നീ ഇന്ന് അച്ഛനെ എവിടെ കണ്ടു എന്നാ പറഞ്ഞെ?"
ഉണ്ണികുട്ടൻ കഥ തുടർന്നു " കാറിൽ .. അപ്പുറത്തെ രേവതി ചേച്ചീടെ കൂടെ."
"എന്നിട്ട് ??" അമ്മ അച്ഛനെ ക്രൂരമായി നോക്കി..
"ഒരു കാട് എത്തിയപ്പോ വണ്ടി നിർത്തി.. അച്ഛൻ രേവതി ചേച്ചീടെ ഉടുപ്പ് ഒക്കെ ഊരി.. ചേച്ചി അച്ഛന്റെ ഉടുപ്പും ഊരി.."
"എന്നിട്ട് ..? വേഗം പറ മോനെ അമ്മയ്ക്ക് അച്ഛനോട് നാല് വർത്താനം പറയാനുണ്ട്" അമ്മയ്ക്ക് തിടുക്കമായി.
അച്ഛന്റെ മുഖം ആകെ ചുവന്നു വന്നു. ഇവൾ ഇപ്പൊ എന്നെ തല്ലി കൊല്ലും ദൈവമേ എന്ന ഭാവം അയാളെ തളർത്തി. വളരെ ദയനീയമായി അച്ഛൻ പറഞ്ഞു "പറയല്ലെടാ മോനെ "
"ബാക്കി പറയെടാ .."അമ്മ അലറി.
"എന്നിട്ടെന്താ.. രേവതി ചേച്ചി അച്ഛന്റെ മുകളിൽ കയറി.. എന്നിട്ട് അച്ഛൻ ഇല്ലാത്തപ്പോ അമ്മ ശംഭു അമ്മാവന്റെ മുകളിൽ ഇരുന്നു ചെയ്യാറില്ലേ.. അത് പോലെ ചെയ്യാൻ തുടങ്ങി....!!! "
😖😖😁😁😂😃😃😝
0 comments:
Post a Comment
Thanks for commenting. Keep supporting