Girl: എനിക്കു കല്യാണം ആയി. SO ഞാൻ തന്ന ലൗവ്വ് ലറ്റർ എല്ലാം തിരികെ തരണം
(ഇങ്ങനെ ഒരു പെണ്ണു പറഞ്ഞാൽ കേരളത്തിന്റ്റെ Boysinte reaction)
Kottayam:
എന്നെ വിട്ട്യേച്ചു പോയ നീ നന്നായി ഇരിക്കില്ല.
Trissure:
നീ എന്തുട്ടാ ന്നോട് കാണിച്ചേ
Kozhikkode:
നിന്നെയും നിന്‍റെ കത്തും അല്ലേലും എനിക്കു വേണ്ട്രീ
Eranakulam:
Don't Cheat Me
Wayanad :
എന്നെ വിട്ടു പോകല്ലേ pls
Tiruvandapuram:
നീ ഇല്ലങ്കിൽ ഞാൻ ഇല്ല ട്ടാ
Edukki:
plz നിന്റ്റെ ഓർമക്കായി ഞാൻ വെച്ചിരിക്കാം
Alappuzha:
അതു പറ്റില്ല എന്റ്റെ ജീവൻ വേണമെങ്കിൽ എടുത്തോ
Palakkad:
നിനക്ക് എങ്ങനെ തോന്നി എന്നോട് ഇത് പറയാൻ
Kollam :
നീ എന്നോട് ഇങ്ങനെ കാണിക്കും എന്നറിയാമായിരുന്നു?
....അവസാനം,,,,
Malappuram :
ഇതിൽ ഏതാണു നിന്‍റെ ലെറ്റർ എന്നു നോക്കി എടുത്തിട്ടു പോടീ...
😎😎
അല്ല പിന്നെ... നമ്മുടെ
ചെക്കമ്മാരോടാ കളി😜
(enter ur state name :p) ... Rokzzz.
0 comments:
Post a Comment
Thanks for commenting. Keep supporting