ആയിരം വർഷം കഴിഞ്ഞാലും.......
ആലിലകൾ പൂത്താലും...... നി എന്നെ
മറന്നാലും.... ഞാൻ നിന്നെ
മറക്കില്ല""
എന്ന പത്താം ക്ളാസ്സിലെ
# ഒാട്ടൊഗ്രാഫിലെ വരികളെ
മനസ്സിൽ
കണ്ട് , അതു എഴുതിയ സുഹൃത്തിനു
ഇന്നലെ
# ഫൈസ്ബുക്കിൽ ഒരു മെസ്സെജ്
അയച്ചു....
കുറച്ചു കഴിഞ്ഞപ്പോൾ മറുപടി കിട്ടി....
"""ആരാ മനസ്സിലായില്ലല്ലൊ
എന്ന്""""
പകച്ചു പോയി ഞാനും എന്റെ
ഒാട്ടൊഗ്രാഫും....
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting