ദേശീയ പതാക🇮🇳 കാണുംബോൾ ബഹുമാനിക്കുകയും
ദേശീയ ഗാനം 🎶 കേൾക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുകയും ചെയ്തിട്ട് ദേശീയ മൃഗത്തെ 🐅കാണുമ്പോൾ മാത്രം ഓടിയൊളിക്കുന്ന ആ മറ്റേ പരുപാടിയങ്ങ് നിർത്തലാക്കണം എന്നാണ് എന്റെ ഒരിത്..😎
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting