വർഷമായി പൂട്ടി കിടക്കുന്ന ഫാക്ടറിയും
യന്ത്രവും⚓ ഇപ്പോ പ്രവർത്തിച്ചെന്ന്
പറഞ്ഞാ ഞാൻ വിശ്വസിക്കില്ലെന്ന്
ഉമ്മൻചാൺടിയുടെ ഭാര്യ🙆
കാര്യം അങ്ങേര് കളളനു കഞ്ഞി വെച്ചവനാ .""" പക്ഷെ കേരളത്തിലെ മുഴുവൻ തെണ്ടികളും കഞ്ഞി വെച്ച അതെ കലത്തിൽ തന്നെ അങ്ങേരും കഞ്ഞി വെക്കും എന്ന് കരുതാൻ വയ്യ . അങ്ങേ അറ്റം പൊയാൽ അരി വെന്തോ എന്ന് ഒന്ന് ഞെക്കി നോക്കി കാണും .
ഒരായിരം കോടി പോയാൽ മലയാളി, പോട്ട് പുല്ല് എന്നങ്ങ് വിചാരിക്കും...
പക്ഷേ....
ക്ലിപ്പ് ഉണ്ടെന്ന് പറഞ്ഞ് അവസാനം പറ്റിച്ചാൽ മോനേ ബിജൂ രാധാകൃഷ്ണാ....
നീ തീർന്നെടാ തീർന്ന്
സ്വന്തം മുഖ്യമന്ത്രിയുടെ തുണ്ടിനായി കാത്തിരിക്കുന്ന കേരള ജനത ... 😀😀😀 #GodsOwnCountry
സരിത ഒന്ന് ഒച്ചവെച്ചിങ്ങില്‍
ഒന്ന് ഒറക്കെ കരഞ്ഞിരുന്നങ്ങില്‍
ഞാന്‍ ഉണര്‍ന്നേനെ-ഉമമന്‍ ചാണ്ടി
മുഖ്യമന്ത്രിയുടെ തുണ്ട് പടം ഇറങ്ങുന്ന ആദ്യ
സംസ്ഥാനം കേരളമായിരിക്കാം!!
അഭിമാനിക്കാം ഓരോ മലയാളിക്കും!!
സുഹൃത്തുക്കളെ, രാഷ്ട്രീയ വിഷയങ്ങളിൽ തീഷ്ണമായ വാഗ്വാദങ്ങൾ ഉണ്ടായിട്ടുണ്ടാവാം അതിനെയൊന്നു വ്യക്തിപരമായി കാണരുത്. അവസരം കിട്ടുമ്പോൾ പണികൊടുക്കാം എന്നും വിചാരിക്കരുത്.
അതുകൊണ്ട് ബിജു രാധാകൃഷ്ണൻ പറഞ്ഞ 7 ക്ലിപ്പുകൾ ആർക്കെങ്കിലും കിട്ടുകയാണെങ്കിൽ ഉടൻ തന്നെ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു😜😜
0 comments:
Post a Comment
Thanks for commenting. Keep supporting