ഒരു wifi Connection ലൂടെയായിരുന്നു ഞങ്ങൾ 4 പേരും ഫ്രണ്ട് സായത്..എല്ലാരും പല വഴിക്കാണ് താമസമെങ്കിലും ബന്ധം തുടർന്നു.. എന്റെ കൊച്ചു വീട്ടിലേക്ക് ആ 3 പേരും ബോംബും തോക്കുമെടുത്ത് വന്നപ്പഴാണ് ഞാൻ അറിഞ്ഞത് ,ചതിയിൽ പെട്ടിരിക്കുന്നു എന്ന്.. മൂന്നാം ലോക മഹാ യുദ്ധം എപ്പഴാണ് നടക്കുക എന്നറിയാത്തത് കൊണ്ട് ഞാനും കരുതിയിരുന്നു ഒരു ചെറിയ തോക്കും കുറച്ച് ബോംബും.. അവർ 3 പേരും എന്റെ ശരിരത്തിലേക്ക് തുരു തുരാ വെടി വെച്ചു.. അങ്ങ് x കലിപ്പായി ,കപൂർ സീനായി. . എന്റെ ജീവൻ അപകടത്തിലാണണ് അറിഞ്ഞപ്പോൾ ഞാൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.. അപ്പോഴാണ് വഴിയരികിൽ ആ കാഴ്ച കണ്ടത് .. ആരോ ഉപേക്ഷിച്ച ഒരു ഡബിൾ ബാര ൾ ഗൺ.. പിറകെ എന്നെ കൊല്ലാൻ വരുന്ന എന്റെ ആത്മ മിത്രങ്ങളുടെ ശരീരത്തിലേക്ക് ഞാൻ വെടിയുതിർത്തു.. ആ... എന്ന ശബ്ദത്തോടെ ഒരോരുത്തരും മരിച്ച് വീണു.. സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ💣 suicide ാക്കി..
Mini Militia Game🔫
😀😀😁
0 comments:
Post a Comment
Thanks for commenting. Keep supporting