TIPS 😄😄😄
കൂടുതൽ വാട്സാപ്പ് ഉപയോഗിക്കുന്നർ ധാരാളം വെള്ളം കുടിക്കണം..
കൂടുതലായി വാട്സപ് ഉപയോഗിക്കുന്നത് കണ്ണിനു ഗുരുതര രോഗങ്ങൾ ഉണ്ടാക്കും.
ധാരാളം വെള്ളം കുടിക്കുംബോൾ
ഇടക്ക് ഇടക്ക്
മൂത്രം ഒഴിക്കാൻ പോവേണ്ടി വരും...അപ്പോൾ കണ്ണിനു ഒരു ആശ്വാസം കിട്ടും....
ഇനിയും അറിവുകളുമായി അടുത്ത ദിവസം കാണും വരേക്കും ശുഭ രാത്രി....😄😄😄
0 comments:
Post a Comment
Thanks for commenting. Keep supporting