നമുക്ക് എല്ലാവര്ക്കും ഒരു ഫ്രണ്ട്
ഉണ്ടാക്കും
..അവനെ നമ്മുടെ അച്ഛനും
അമ്മയ്ക്കും
ഭയങ്കര ഇഷ്ട്ടം
ആയിരിക്കും
..അവൻ എന്ത് പറഞ്ഞാലും
അവർ വിശ്വസിക്കും
..അവന്റെ കൂടയ
പോകുന്നതെങ്കിൽ എങ്ങോട്ട്
വേണമെങ്കിലും വിടും...
പക്ഷേ....
നമുക്ക് മാത്രല്ലേ അറിയുള്ളു അവൻ
നമ്മളെക്കാളും വലിയ
കൂതറ
എന്ന്.. 😅
0 comments:
Post a Comment
Thanks for commenting. Keep supporting