Oru american gaal

ഫേസ് ബുക്ക് ചാറ്റിങ്ങിലൂടെ ഞാനൊരു
അമേരിക്കകാരിയുമായി പ്രണയത്തിലായി
ഞാനത് വീട്ടിൽ അവതരിപ്പിക്കുകയും ചെയ്തു......
വീട്ടിൽ എല്ലാവർക്കും സമ്മതം ! !!
പിന്നീടാണ്
എനിക്കൊരു സംശയം.......
ഇവൾ
അമേരിക്കക്കാരി തന്നെയാണോ ?????
സംശയം വച്ച് പൊറുപ്പിക്കാൻ ഞാൻ
നിന്നില്ല,
അന്ന് ചാറ്റിൽ വന്നപ്പോൾ
അവളോട് ഇംഗ്ലീഷിൽ തന്നെ ചോദിച്ചു
"How many kilometers from Washington D.C. to
Miami Beach? "
അവൾ നാണിച്ചു പോയിട്ടുണ്ടാകും ..!:-P
തെല്ലു നാണത്തോടെ തന്നെയാണ് അവൾ
ഉത്തരം പറഞ്ഞതും
" I am the answer...
Kilometres and kilometres..
in these days of
degenerating decency of Miami beach to
Washington DC when diplomacy and duplicity
become interchangeable from complicated not only but also wonderfull
America to America!! "
എന്റെ കണ്ണ് നിറഞ്ഞുപോയി .

മൈ ഗോഡ് !!:O ഈ പെങ്കൊച്ചിനെയാണ
ല്ലോ ഞാൻ വെറുതെ സംശയിച്ചത്.... :) :) :)
😜😩😝😫😛

Share on Google Plus

About Unknown

WPMALLU blog is found at 2014 August 15. We started as a small blog, This site includes the latest whatsapp malayalm comedies which is not available anywhere we believe.. You enjoy the comedies and share it by copying but please don't forget to share us and keep visiting.1
    Blogger Comment
    Facebook Comment

0 comments:

Post a Comment

Thanks for commenting. Keep supporting