AIDS
❌❌❌❌❌❌❌❌
മകൻ അമേരികയിൽ നിന്നും വീട്ടിലേക്കു ഫോണ്‍
ചെയ്തു അമ്മയോട് തനിക്കു AIDS പിടിപെട്ട
വിവരം അറിയിച്ചു
അമ്മ മകനോട്
നീ അവിടെ തന്നെ നിന്നോളാനും ഇവിടേയ്ക്ക്
വരേണ്ടാ എന്നും ഉപദേശിച്ചു
മകൻ : അതെന്താ ??
മറുപടി : നീ ഇവിടെ വന്നാൽ നിന്നിൽ നിന്ന്
നിന്റെ ഭാര്യയിലേക്ക് ഈ അസുഖം പകരും👰
ഭാര്യയിൽ
നിന്നും നിന്റെ അനുജനിലെക്കും ,🙇
അനുജനിൽ നിന്ന് വേലക്കാരിയിലെക്കും ,👩
വേലക്കാരിയിൽ നിന്ന്
നിന്റെ അച്ചനിലെക്കും ,👳
അച്ഛനിൽ നിന്ന്
നിന്റെ കുഞ്ഞമ്മയിലെക്കും ,🙆
കുഞ്ഞമ്മയിൽ നിന്ന്
കൊച്ചച്ചനിലെക്കും ,👪
കൊച്ചച്ചനിൽ നിന്ന് എന്നിലേക്കും ,👵
എന്നിൽ നിന്ന് നമ്മുടെ ഡ്രൈവർ ലേക്കും ,🚗
ഡ്രൈവറിൽ നിന്ന്
നിന്റെ പെങ്ങളിലെക്കും പകരും ,💁👗
നിന്റെ പെങ്ങള്‍ക്ക് ഈ
അസുഖം വന്നാലത്തെ കഥ ഒര്ക്കാൻ
കൂടി വയ്യാ ഈ നാട് മുഴുവൻ AIDS ആവും
🙉🙉🙉🙉🙉🙉🙉 അത്
കൊണ്ട് നീ വരാതിരിക്കുന്നതാ നല്ലത് ..🚴🚵🚴🚵🚴🚵🚴
😀😀😀😀😀😀
0 comments:
Post a Comment
Thanks for commenting. Keep supporting