പ്രേമിക്കുന്ന പെണ്‍കുട്ടികളുടെ
10 കള്ളങ്ങൾ......
1. I Miss U
2. നീ ഇനിയും എന്നെ മനസ്സിലാക്കിയിട്ടില്ല.
3. ഞാൻ അമ്മയോട് സംസാരിച്ചുകൊണ്ട് ഇരിക്കുവായിരുന്നു.
4. ബാലന്‍സ്
ഇല്ല/നെറ്റ് ഓഫർ ഇല്ല.
5. നീ വേറെ പെൺകുട്ടികളോട് സംസാരിക്കുന്നത് എനിക്ക്
ഇഷ്ട്ടമല്ല.
6. ആ പയ്യന് എന്നെ ഇഷ്ട്ടം ആണെന്ന് പറയുന്നു.
7. അയ്യോ എനിക്ക് പേടിയാ.....
8. എനിക്ക് നീ ഇല്ലാതെ
ജീവിക്കാൻ കഴിയില്ല.
9. നീ കൂടെ ഉള്ളപ്പോ എന്തു സന്തോഷമാണെന്ന് അറിയുവോ....
10. വേറെ ഒരാളെ കെട്ടേണ്ടി വന്നാൽ ഞാൻ ജീവിച്ചിരിക്കില്ല......
ഇത് വായിക്കുന്നത് ഒരു
ആൺകുട്ടി ആണേൽ വാ പൊളിച്ച് ഇരിക്കും......
പെണ്‍കുട്ടി ആണേൽ
ചിരിക്കും.
കാരണം അവള്‍ക്ക്
അറിയാം, ഇതെല്ലാം സത്യം
ആണെന്ന്...
ഹീഹീ..
നമ്മളിതെത്ര കരഞ്ഞതാ..
അല്ല.. കണ്ടതാ....
(ഈ പോസ്റ്റിന് ജീവിച്ചിരിക്കുന്നവരുമായോ കല്യാണം കഴിക്കാൻ പോകുന്നവരുമായോ യാതൊരു ബന്ധവുമില്ല. അങ്ങനെ വല്ലതും തോന്നിയാൽ... ഉണ്ടെന്ന് തന്നെ കരുതിക്കോ......) ;-)
0 comments:
Post a Comment
Thanks for commenting. Keep supporting