രാവിലെ എഴുന്നേറ്റപ്പോളാണ് അമ്മ ചായയും കോണ്ട് വന്നത്.....
ചായയ്ക്ക് ഇന്നലത്തേക്കാളും രുചി.....
ഉച്ചയ്ക്ക് ചോറു കഴിക്കാൻ ഇരുന്നപ്പോൾ സാമ്പാർ ആണ് കറി....
അതിനും പതിവില്ലാത്ത രുചി.....
അത് അമ്മയോട് പറയുകയും ചെയ്തു......
വൈകിട്ടായപ്പോളാണ് വീട്ടിന് പുറത്തിറങ്ങിയത്.....
വീട്ടിലെ പൂന്തോട്ടത്തിൽ നിറയെ പൂക്കൾ.....
ചെടിക്ക് കുറച്ച് വെള്ളമോഴിക്കാമെന്ന് കരുതി പൈപ്പ് കൊണ്ട് വന്നു...
വെള്ളം ഒഴിച്ച് കൊണ്ടിരിക്കുമ്പോൾ അമ്മ അടുത്ത് വന്നിട്ട് എന്നോട് ചോദിച്ചു........
#NET OFFER ഇല്ലാല്ലേ....??
പകച്ച് പോയി ഞാൻ.....
:) ;) :) ;) :) ;)
0 comments:
Post a Comment
Thanks for commenting. Keep supporting