അങ്ങോട്ട് പോയി അടുപ്പം കാണിച്ച സുഹൃത്തുക്കളൊക്കെ ഇന്ന് എന്‍റെ കൂടെയില്ല...
പക്ഷേ ഇങ്ങോട്ട് വന്ന് അടുപ്പം കാണിച്ചവരൊക്കെ ഇന്നും എന്‍റെ കൂടെ ഉണ്ട്...
പലതവണ ഞാന്‍ ആലോചിച്ചു അതെന്താണ് അങ്ങനെയെന്ന്...
പിന്നെയാണെനിക്ക് മനസ്സിലായത്,
അങ്ങോട്ട് പോയത് ഞാന്‍ സ്നേഹിക്കുന്നവരുടെ അടുത്തായിരുന്നെന്നും...
ഇങ്ങോട്ട് വന്നവരൊക്കെ എന്നെ സ്നേഹിക്കുന്നവരായിരുന്നെന്നും .....😒
സ്നേഹപൂര്‍വ്വം ...
ശുഭദിനം ....
wpmallu.in❤
0 comments:
Post a Comment
Thanks for commenting. Keep supporting