പ്ല്സ് ടുവിനു പഠിക്കുന്ന കാലം.! ക്രിസ്മസ് ലീവ് കഴിഞ്ഞ് സ്കൂൾ തുറന്നതേയുള്ളൂ..
ക്ലാസിലിരുന്ന് ഇംഗ്ലീഷ് ഉപന്യാസം എഴുതികൊണ്ടിരുന്ന എന്നെയും ചുമന്ന് കുട്ടികൾ ക്ലാസ്‌ടീച്ചറുടെ അടുത്തേക്ക് ഓടി.
പിന്നീടാണു ഞാനറിഞ്ഞത് ക്ലാസിലുള്ള സ്റ്റാറുമായി വരാൻ പറഞ്ഞതിനാ ഇവന്മാരെന്നെ....
പേടിയാ ഓരോ ക്രിസ്മസും വരുംബോൾ...😌😌😌
🎄💫💫⭐️🌟
0 comments:
Post a Comment
Thanks for commenting. Keep supporting