ഇതു എഴുതിയവനെ സമ്മതിക്കണം
👌👌👍👍👍👍👍👍👍👍
നേരാ തിരുമേനി...
ഈപ്പച്ചന് ഫേസ്ബുക്കിൽ
കേറീട്ടില്ല,
ഓർക്കൂട്ടുകാരനായിരുന്നു
എന്റെ അപ്പന്..
കണ്മുന്നിൽ
വെച്ചെന്റെ അമ്മച്ചീടെ ജീമെയിൽ
ഐഡി ഹാക്ക് ചെയ്ത റേഞ്ചർ
വൈറസിനെ ഒറ്റ ക്ലിക്കിനു
കൊന്നേച്ചു അപ്പൻ
ട്വിട്ടെറിലേക്കു
കയറുമ്പോ,
എനിക്കൊമ്പതു ഫ്രണ്ട്സ്
അന്ന് അപ്പച്ചന്റെ പ്രൊഫൈൽ,
ടൈംലൈനിൽ
പൊതിഞ്ഞുകെട്ടി മൂന്നാം പക്കം ഈ
ഫേസ്ബുക്കിൽ
കൊണ്ടെയെറക്കുമ്പോ..
എന്റെ കണ്ണിന്റെ മുന്നീ ഇപ്പളും ഞൊളയ്ക്കുവാ മൊതലാളീ,
ദേണ്ടീ ഈ നീളത്തിലുള്ള തെറികള്,
അപ്പന്റെ പോസ്റ്റിനും ഫോട്ടോയ്ക്കും ...
അന്നു
കണ്ണുപൊത്തിക്കൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട തിരുമേനിമാർ
അപ്പന്റെ പ്രൊഫൈലിനിട്ടാട്ടിയത്...
എടുത്ത് ഗൂഗിൾ
പ്ലസ്സിൽകൊണ്ടു തള്ളിക്കോളാന്..
അന്യന് ഇടുന്ന
കമന്റും എണ്ണി പടോം ലൈക്കി ചാറ്റിലും ഗ്രൂപ്പിലും കേറിനടക്കുന്നവരുടെ
പളുപളുത്ത പ്രൊഫൈലിനോട് അന്നു
തീര്ന്നതാ തിരുമേനി
ബഹുമാനം…
ഇപ്പം എനിക്ക് അതിനോട്
മൊതലാളി ഇംഗ്ലീഷില്
പറഞ്ഞ സാധനമാ…
എന്നതാടാ…?
നീ തലകുലുക്കിയല്ലോ..?
"ഇ..വറ..ഇവറൻസ....."
ഇറവറന്സ്…
ബഹുമാനക്കുറവ്
ങാ..
പിന്നെ പ്ലസ് (+) വിട്ട് എഫ്ബീ കയറിയ കാര്യം..
അതുമൊരു കഥയാ..
പതിനൊന്നാമത്തെ ഫേക്കില്
അപ്പന് കെടക്കുന്നേന്റെ
എടതുഭാഗത്ത്
അമ്മച്ചിയേം ബ്ലോക്കു ചെയ്തു
ചാടിക്കേറി പുതിയ ഐഡിയിൽ
കള്ളപ്രൊഫൈൽ
തൊടങ്ങുമ്പോ ഇന്നത്തെ ഈ
ഫെയിക്കുരാജാവിന്
കമന്റും ലൈക്കും ഷെയറും ചെയ്തു
സഹായിച്ചത്
പ്ലസും ബസും ഒന്നുമല്ല …
എഫ്ബീയിൽ ലൈക്ക്
തെണ്ടിപ്പെറുക്കി നടന്ന ഒരു
ഫ്രീക്കനാ..
ഒരു മുഴുഫ്രീക്കൻ…
അതിന്റെ സ്മരണേലാ തിരുമേനി
എന്റെ ന്യൂസ്ഫീഡിൽ
ഇപ്പഴും ഈ ലൈക്കുദാനം
"മിസ്റ്റര്‍ ഈപ്പ....."
ഹാ കഴിഞ്ഞില്ല… ഇനിയുമുണ്ട്…
കുടുംബ പാരമ്പര്യം....
കേട്ടോ, തിരുമേനി
എന്റ്റെ അപ്പന്
വൈറസിനെ കൊന്നിട്ട് ഹാങ്ങാവുന്ന
കാലത്ത്, ദേ ഈ നിക്കുന്ന
കുടുംബമഹിമക്കാരന് ട്വിട്ടരേൽ
മാത്തച്ചന്റെ അപ്പനും പെമ്പിളയ്ക്കും
ജി മെയിലിന്റെ ചാറ്റ്
ലിസ്റ്റിലാ പണി...
പണീന്നു വച്ചാല്…
സായിപ്പിന്റെ പോസ്റ്റിനു
കമന്റണം...
ചാറ്റണം..
സ്മൈലി ഇടണം...
"പിന്നെ ഈപ്പച്ചാ, ഞാന്‍…..!"
ഛീ .. മിണ്ടിപ്പോകരുത്..
തിരുമേനി കണ്ടു
കാണും...
ഇവന്റെ
താഴെയൊള്ളതുങ്ങളൊണ്ടല്ലോ.. കൂടപ്പിറപ്പുകള്…
നാലിന്റേം പ്രൊഫൈൽ
വെളുവെളാന്നാ…
പിന്നെ പൂച്ചേടെ ജാതി സ്മയിലീം…
ജനുസിന്റെ കൊണം
ഫാ… എടാ..
നിന്റെ അപ്പനല്ലടാ..
അപ്പന്റെ അപ്പന്
കമന്റിയ കഥയാ ഞാനീപ്പറയുന്നത്
നില്ല് പിതാവേ,
തിരുമേനി എന്നതാടാ രണ്ടാമത്
ഇംഗ്ലീഷില് പറഞ്ഞത്…?
പ്ഫാ..പോസ്കണ്
പോസ്കണ് അല്ലടാ..
സ്പോക്കണ്.. ഔട്ട്സ്പോക്കണ്…
ങാ..അതു
തന്നെ ലൈക്കിന്റെ കൊറവ്
ഈപ്പച്ചന്
സഹിച്ചോളാം…
കേട്ടോ …
ഫേസ്ബുക്കിന്റെ കാര്യത്തിലും അതേ..
വാട്സ്അപ്പിന്റെ കാര്യത്തിലും അതേ..
എനിക്കൊരു
ഗ്രൂപ്പിന്റെം എടനില വേണ്ട…
മനസിൽ ആഡ് ചെയ്തു
വെച്ചോ തിരുമേനി
അയാം ഔട്ട്സ്പോക്കൻ
👏👏
👌👌👍👍👍👍👍👍👍👍
നേരാ തിരുമേനി...
ഈപ്പച്ചന് ഫേസ്ബുക്കിൽ
കേറീട്ടില്ല,
ഓർക്കൂട്ടുകാരനായിരുന്നു
എന്റെ അപ്പന്..
കണ്മുന്നിൽ
വെച്ചെന്റെ അമ്മച്ചീടെ ജീമെയിൽ
ഐഡി ഹാക്ക് ചെയ്ത റേഞ്ചർ
വൈറസിനെ ഒറ്റ ക്ലിക്കിനു
കൊന്നേച്ചു അപ്പൻ
ട്വിട്ടെറിലേക്കു
കയറുമ്പോ,
എനിക്കൊമ്പതു ഫ്രണ്ട്സ്
അന്ന് അപ്പച്ചന്റെ പ്രൊഫൈൽ,
ടൈംലൈനിൽ
പൊതിഞ്ഞുകെട്ടി മൂന്നാം പക്കം ഈ
ഫേസ്ബുക്കിൽ
കൊണ്ടെയെറക്കുമ്പോ..
എന്റെ കണ്ണിന്റെ മുന്നീ ഇപ്പളും ഞൊളയ്ക്കുവാ മൊതലാളീ,
ദേണ്ടീ ഈ നീളത്തിലുള്ള തെറികള്,
അപ്പന്റെ പോസ്റ്റിനും ഫോട്ടോയ്ക്കും ...
അന്നു
കണ്ണുപൊത്തിക്കൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട തിരുമേനിമാർ
അപ്പന്റെ പ്രൊഫൈലിനിട്ടാട്ടിയത്...
എടുത്ത് ഗൂഗിൾ
പ്ലസ്സിൽകൊണ്ടു തള്ളിക്കോളാന്..
അന്യന് ഇടുന്ന
കമന്റും എണ്ണി പടോം ലൈക്കി ചാറ്റിലും ഗ്രൂപ്പിലും കേറിനടക്കുന്നവരുടെ
പളുപളുത്ത പ്രൊഫൈലിനോട് അന്നു
തീര്ന്നതാ തിരുമേനി
ബഹുമാനം…
ഇപ്പം എനിക്ക് അതിനോട്
മൊതലാളി ഇംഗ്ലീഷില്
പറഞ്ഞ സാധനമാ…
എന്നതാടാ…?
നീ തലകുലുക്കിയല്ലോ..?
"ഇ..വറ..ഇവറൻസ....."
ഇറവറന്സ്…
ബഹുമാനക്കുറവ്
ങാ..
പിന്നെ പ്ലസ് (+) വിട്ട് എഫ്ബീ കയറിയ കാര്യം..
അതുമൊരു കഥയാ..
പതിനൊന്നാമത്തെ ഫേക്കില്
അപ്പന് കെടക്കുന്നേന്റെ
എടതുഭാഗത്ത്
അമ്മച്ചിയേം ബ്ലോക്കു ചെയ്തു
ചാടിക്കേറി പുതിയ ഐഡിയിൽ
കള്ളപ്രൊഫൈൽ
തൊടങ്ങുമ്പോ ഇന്നത്തെ ഈ
ഫെയിക്കുരാജാവിന്
കമന്റും ലൈക്കും ഷെയറും ചെയ്തു
സഹായിച്ചത്
പ്ലസും ബസും ഒന്നുമല്ല …
എഫ്ബീയിൽ ലൈക്ക്
തെണ്ടിപ്പെറുക്കി നടന്ന ഒരു
ഫ്രീക്കനാ..
ഒരു മുഴുഫ്രീക്കൻ…
അതിന്റെ സ്മരണേലാ തിരുമേനി
എന്റെ ന്യൂസ്ഫീഡിൽ
ഇപ്പഴും ഈ ലൈക്കുദാനം
"മിസ്റ്റര്‍ ഈപ്പ....."
ഹാ കഴിഞ്ഞില്ല… ഇനിയുമുണ്ട്…
കുടുംബ പാരമ്പര്യം....
കേട്ടോ, തിരുമേനി
എന്റ്റെ അപ്പന്
വൈറസിനെ കൊന്നിട്ട് ഹാങ്ങാവുന്ന
കാലത്ത്, ദേ ഈ നിക്കുന്ന
കുടുംബമഹിമക്കാരന് ട്വിട്ടരേൽ
മാത്തച്ചന്റെ അപ്പനും പെമ്പിളയ്ക്കും
ജി മെയിലിന്റെ ചാറ്റ്
ലിസ്റ്റിലാ പണി...
പണീന്നു വച്ചാല്…
സായിപ്പിന്റെ പോസ്റ്റിനു
കമന്റണം...
ചാറ്റണം..
സ്മൈലി ഇടണം...
"പിന്നെ ഈപ്പച്ചാ, ഞാന്‍…..!"
ഛീ .. മിണ്ടിപ്പോകരുത്..
തിരുമേനി കണ്ടു
കാണും...
ഇവന്റെ
താഴെയൊള്ളതുങ്ങളൊണ്ടല്ലോ.. കൂടപ്പിറപ്പുകള്…
നാലിന്റേം പ്രൊഫൈൽ
വെളുവെളാന്നാ…
പിന്നെ പൂച്ചേടെ ജാതി സ്മയിലീം…
ജനുസിന്റെ കൊണം
ഫാ… എടാ..
നിന്റെ അപ്പനല്ലടാ..
അപ്പന്റെ അപ്പന്
കമന്റിയ കഥയാ ഞാനീപ്പറയുന്നത്
നില്ല് പിതാവേ,
തിരുമേനി എന്നതാടാ രണ്ടാമത്
ഇംഗ്ലീഷില് പറഞ്ഞത്…?
പ്ഫാ..പോസ്കണ്
പോസ്കണ് അല്ലടാ..
സ്പോക്കണ്.. ഔട്ട്സ്പോക്കണ്…
ങാ..അതു
തന്നെ ലൈക്കിന്റെ കൊറവ്
ഈപ്പച്ചന്
സഹിച്ചോളാം…
കേട്ടോ …
ഫേസ്ബുക്കിന്റെ കാര്യത്തിലും അതേ..
വാട്സ്അപ്പിന്റെ കാര്യത്തിലും അതേ..
എനിക്കൊരു
ഗ്രൂപ്പിന്റെം എടനില വേണ്ട…
മനസിൽ ആഡ് ചെയ്തു
വെച്ചോ തിരുമേനി
അയാം ഔട്ട്സ്പോക്കൻ
👏👏
0 comments:
Post a Comment
Thanks for commenting. Keep supporting