ഇപ്പോ ചെറുപ്പക്കാരിൽ മാത്രം കണ്ടുവരുന്ന ഒരു രോഗമാണ് ..
# നിമ്പോളിസം . # പ്രേമം എന്ന് പേരുള്ള ബാക്ടീരിയ ആണ് ഈ രോഗത്തിന് കാരണം..
രോഗ ലക്ഷണങ്ങൾ
1: # മലർ എന്ന് കേട്ടാൽ ഇവരുടെ മാനസിക നില തെറ്റും ...
2: എപ്പോഴും മാത ,പിതാ , # ഗുരു , ദൈവം എന്ന് പറഞ്ഞു നടക്കും..
3: # മീശ ഇല്ലെങ്കിലും അത് പിരിക്കാൻ നോക്കും ..
4: ബ്ലാക്ക് ഷർട്ട് , വെള്ള മുണ്ട് ഇതാണ് ഇവരുടെ # വസ്ത്ര രീതി
5. അവള് പോയാൽ അവളുടെ അനിയത്തി...

0 comments:
Post a Comment
Thanks for commenting. Keep supporting