ധാരാളം ആളുകളുള്ള ഒരു ജിംനേഷ്യം ........
ഒരു ബഞ്ചിനു പുറത്തിരുന്ന മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി.........
ശശി ഫോണെടുത്തു സ്പീക്കർ മോഡിലിട്ട് സംസാരിക്കാൻ തുടങ്ങി.......
റൂമിലെ എല്ലാവരും സൈലൻ്റായി.........
ശശിഃഹലോ...
ഭാര്യഃഡാർലിംഗ്.....ഇതു ഞാനാ...ഇപ്പോ എവിടെയാ.... ജിമ്മിലാണോ????.....
ശശിഃഅതേ...
ഭാര്യഃഞാനിപ്പോൾ ലുലു മാളിലാ....ഇവിടെ ഒരു ബാഗ് കണ്ടു Rs 3000 പറയുന്നു ഞാൻ വാങ്ങിച്ചോട്ടെ.....
ശശിഃപിന്നെന്താ....ഇതൊക്കെ ചോദിക്കാനുണ്ടോ....
ഭാര്യഃപിന്നെ.....വരുന്ന വഴിക്ക് ഞാൻ Maruthi showroom ൽ കയറി പുതിയൊരു മോഡൽ ഇഷ്ടമായി......
ശശിഃഎത്റയാകുമതിന്????
ഭാര്യഃ1200000
ശശിഃപൊന്നൂന് ഇഷ്ടമായാൽ വാങ്ങിച്ചോ....
ഭാര്യഃok.dear....പണം Bankil നിന്നും എടുക്കുവേ
ശശിഃOk dear
Zഭാര്യഃശരി....പിന്നെക്കാണാം........lov u so much....umma
ശശിഃbye.....lov u tooooo
ശശി കോൾ കട്ടു ചെയ്തു....
റൂമിലുള്ളവർ ശശിയെ അത്ഭുതത്തോടെ നോക്കുംപോൾ ശശി അവരോട്......
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ഈ ഫോൺ ആരുടേതാന്ന് വല്ല പിടിയുമുണ്ടോ?????????
😄😄😄😄

0 comments:
Post a Comment
Thanks for commenting. Keep supporting