ഒരു രാത്രി വിജന വിദൂരമായ
റോഡിലൂടെ പി സി ജോർജിന്റെ വാഹനം
സ്പീഡിൽ
പോകുക ആയിരുന്നു... പെട്ടെന്ന് ഒരു
നായ
റോഡ് ക്രോസ് ചെയ്തു,
വണ്ടി
ഇടിച്ചു നായ മരിച്ചു... സഡൻ ബ്രേക്ക്
ഇട്ടപ്പോൾ ചുമരിൽ തട്ടി കാറിനും കേടുപാട് പറ്റി....
വണ്ടി സ്റ്റാർട്ട് ആകുന്നില്ല. കാറിനു
പുറത്തിറങ്ങിയ പി സി ജോർജ്ജ് ഡ്രൈവറോട്
പറഞ്ഞു... അടുത്തുള്ള ഗ്രാമത്തിലെ
വീടുകളിൽ
പോയി സഹായം ചോദിയ്ക്കാൻ....!!
അല്പ്പ നേരം കഴിഞ്ഞു ഡ്രൈവർ
തിരികെ വന്നു... കയ്യില് ഒരുപാട്
പൂക്കളും കഴുത്തിൽ കാശ്,മാലകളും
നെറ്റിയിൽ
കുറി, കിരീടം ഒക്കെ ആയി...
പി സി ജോർജ് ഞെട്ടി..... "
ങേ നീ അവിടെ പോയി എന്റെ
ഡ്രൈവർ
ആണെന്ന് പറഞ്ഞോ..?
അതിനാണോ നിന്നെ അവര്
സ്വീകരിച്ചത്..?"
ഡ്രൈവര് : " ഇല്ല സാറേ ഞാൻ
ഇത്രയേ പറഞ്ഞുള്ളൂ..
" ഞാൻ പി.സി.ജോർജിന്റെ ഡ്രൈവർ ആണ്...
വണ്ടി ആക്സിഡണ്റ്റ് ആയി ആ പട്ടി
ചത്തു "
റോഡിലൂടെ പി സി ജോർജിന്റെ വാഹനം
സ്പീഡിൽ
പോകുക ആയിരുന്നു... പെട്ടെന്ന് ഒരു
നായ
റോഡ് ക്രോസ് ചെയ്തു,
വണ്ടി
ഇടിച്ചു നായ മരിച്ചു... സഡൻ ബ്രേക്ക്
ഇട്ടപ്പോൾ ചുമരിൽ തട്ടി കാറിനും കേടുപാട് പറ്റി....
വണ്ടി സ്റ്റാർട്ട് ആകുന്നില്ല. കാറിനു
പുറത്തിറങ്ങിയ പി സി ജോർജ്ജ് ഡ്രൈവറോട്
പറഞ്ഞു... അടുത്തുള്ള ഗ്രാമത്തിലെ
വീടുകളിൽ
പോയി സഹായം ചോദിയ്ക്കാൻ....!!
അല്പ്പ നേരം കഴിഞ്ഞു ഡ്രൈവർ
തിരികെ വന്നു... കയ്യില് ഒരുപാട്
പൂക്കളും കഴുത്തിൽ കാശ്,മാലകളും
നെറ്റിയിൽ
കുറി, കിരീടം ഒക്കെ ആയി...
പി സി ജോർജ് ഞെട്ടി..... "
ങേ നീ അവിടെ പോയി എന്റെ
ഡ്രൈവർ
ആണെന്ന് പറഞ്ഞോ..?
അതിനാണോ നിന്നെ അവര്
സ്വീകരിച്ചത്..?"
ഡ്രൈവര് : " ഇല്ല സാറേ ഞാൻ
ഇത്രയേ പറഞ്ഞുള്ളൂ..
" ഞാൻ പി.സി.ജോർജിന്റെ ഡ്രൈവർ ആണ്...
വണ്ടി ആക്സിഡണ്റ്റ് ആയി ആ പട്ടി
ചത്തു "
0 comments:
Post a Comment
Thanks for commenting. Keep supporting