"your place" ലെ ഒരു കുട്ടിയോട് ക്ലാസ്സിൽ ടീച്ചർ
ഇങ്ങനെ ചോതിച്ചു.
ടീച്ചർ: നിന്റെ കയ്യിൽ 3 ആപ്പിൾ ഉണ്ട്
എന്ന് കരുതുക.
വിദ്ധ്യാർഥി: ആയികൊട്ടെ ടീച്ചറെ
ടീച്ചർ: ഒരു സുഹൃത്ത് അതിൽ ഒരെണ്ണം
നിന്നോട് ചോദിച്ചു; എങ്കിൽ ബാക്കി നിന്റെ കയ്യിൽ
എത്ര ആപ്പിൾ ഉണ്ടാവും?
വിദ്യാർഥി: ഒന്നും ഉണ്ടാവില്ല ടീച്ചറെ
ടീച്ചർ: അതെങ്ങനെ?
വിദ്യാർഥി: ഞങ്ങള് കണ്ണൂരുകാര് പണ്ടേ അങ്ങനെയാ
ടീച്ചറെ, സ്നേഹത്തോടെ ചോദിച്ചാൽ ഞങ്ങൾ വാരി
ക്കോരി കൊടുക്കും.
ടീച്ചർ: മിടുക്കൻ... , ഇനി ഓരാൾ നിന്റെ
കയ്യിൽ നിന്നും ഒരു ആപ്പിൾ പിടിച്ചു വാങ്ങി
എന്നിരിക്കട്ടെ, എങ്കിൽ നിന്റെ കയ്യിൽ എത്ര
ആപ്പിൾ ബാക്കി ഉണ്ടാവും?
വിദ്യാർഥി: എങ്കിൽ എന്റെ കയ്യിൽ
3 ആപ്പിളും ഒരു "ശവവും" ഉണ്ടാവും.
ടീച്ചർ: അതെങ്ങനെ?
വിദ്യാർഥി: അന്യന്റെ മുതൽ തട്ടിപ്പറിക്കുന്നവർക്ക്
ഞങ്ങൾ മാപ്പ് കൊടുക്കാറില്ല ടീച്ചറെ, അവൻ
ചോദിച്ചാൽ ഞങ്ങൾ ഹൃദയം വരെ പറിച്ച് കൊടുക്കും; തട്ടി
പറിക്കാൻ നോക്കിയാൽ അവൻ വിവരം അറിയും
:::::::::::::::::::::::::::::::::::
അല്ല പിന്നെ
"your place" ലെ പിള്ളേരോടാ അവന്റെ ഒക്കെ കളി
==================
ഇത് "your place"രുടെ ഒർജിനൽ സ്വഭാവാ ,കൊടുക്കേണ്ടത്
കൊടുക്കെണ്ടവർക്ക് തന്നെ കൊടുക്കും എഡിറ്റ് ചെയ്ത്
മറ്റു നാടിനോട് ചേർതാൽ ചേരൂല..

0 comments:
Post a Comment
Thanks for commenting. Keep supporting