വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ
നവവധുവിനെ നിലവിളക്ക്
കൊടുത്ത് പൂജാമൂറിയിലേക്ക് ആനയിച്ച്
വരന്റെ അമ്മ ഉപദേശരൂപേണ പറഞ്ഞു :
"മോളെ.. എപ്പോഴും മുതിര്ന്നവര്ക്ക്
ഒരുപടി താഴെയായിരിക്കണം മോളുടെ
ഇരിപ്പടം.."
മരുമകള് അത് കേട്ട് അനുസരണയോടെ
തലകുലുക്കി. അമ്മാവിയമ്മ തുടന്ന്നു :
"ഉദാഹരണത്തിന് ഞാന് സെറ്റിയില്
ഇരിക്കുമ്പോള് മോള് എവിടെയിരിക്കും..?"
മരുമകള് : "ഞാന് ഒരു ചെറിയ സ്റ്റൂളിലിരിക്ക
ും.."
അമ്മാവിയമ്മ : " ഞാന് സ്റ്റൂളിലിരുന്നാലോ..?"
മരുമകള് : "ഞാന് ചെറിയ
കൊരണ്ടിയുടെ പുറത്തിരിക്കും.."
അമ്മാവിയമ്മ : "ഞാന്
കൊരണ്ടിപ്പുറത്തിരുന്നാല്
മോളെവിടെയിരിക്കും..?"
മരുമകള് : "തറയിലിരിക്കും.."
അമ്മാവിയമ്മ : "ഞാന് തറയിലിരുന്നാലോ...?"
മരുമകള് : "ഞാന് കുഴികുത്തി അതിലിരിക്കും.."
അമ്മാവിയമ്മ : "ഞാന് കുഴിയിലിരുന്നാലോ..?"
മരുമകള് : "ഞാന് കുഴിയില് മണ്ണിട്ട്
നിങ്ങളെ അതില് മൂടും.. മനുഷ്യന്
താഴുന്നതിനുമില്ലേ ഒരു പരിധി.."
ആ കാലഘട്ടത്തില് തന്നെയാണ് അശോക
ചക്രവർത്തിയും മുഗൾ രാജവംശവുമായുള്ള
യുദ്ധം നടക്കുന്നത്....അതുവരെ " താഴ്
രാജവംശം " എന്നറിയപ്പെട്ടിരുന്ന
അവര് അശോകനെ യുദ്ധത്തിൽ
തോൽപ്പിച്ചതോടെയാണ് മുകളിലെത്തി
മുഗൾ രാജവംശം എന്നറിയപ്പെടാൻ
തുടങ്ങിയത് .... മുഗൾ രാജവംശത്തിലെ
സ്വന്തമായി ബാറുള്ള അക് ബാർ
ചക്രവർത്തിയായിരുന്നു യുദ്ധത്തിൽ അശോക
ചക്രവർത്തിയെ തോൽപ്പിച്ചത്...
യുദ്ധത്തില് തോറ്റ അശോകൻ നേപ്പാളിലേക്ക്
പാലായനം ചെയ്യുകയും പിന്നീട്
അവിടെ അക്കൊ സോട്ടോ എന്ന പേര്
സ്വീകരിച്ച് കുട്ടി മാമയും ഡോൾബി
ആന്റിയോടുമൊപ്പം ശിഷ്ട കാലം
കഴിച്ചു എന്നാണ് ഐതിഹ്യം ....
എന്നാല് യുദ്ധം ജയിച്ച അക് ബാർ
ചക്രവർത്തി കേരളത്തിലെത്തി
തന്റെ ബാർ സാമ്രാജ്യം
വികസിപ്പിക്കാനായി മലപ്പുറത്ത്
പുതിയൊരു ബാർ തുടങ്ങാന്
ഒരുങ്ങുകയും മലപ്പുറത്തെ തദ്ദേശ
വാസികൾ അതിനെ എതിർത്ത് സമരം
ചെയ്യുകയും അതൊരു
കലാപമായി മാറുകയും ചെയ്തു ...
അങ്ങനെ ബാറിനെതിരെ
മലപ്പുറത്ത് നടന്ന കലാപമാണ് പിൽക്കാലത്ത് "
മലബാർ കലാപം " എന്നറിയപ്പെട്ടത്...
പിന്നീടവിടെ ബാർ വരികയും
സുൽത്താൻ എന്നു പേരുള്ളൊരാൾ ബാറില്
വന്നു കുടിച്ച് പോവാന് നേരം ബില്ല്
കൊടുത്ത് ബാക്കി തരാന്
ചില്ലറയില്ലെന്ന് പറഞ്ഞ
വെയിറ്റർക്ക് ബാക്കി തുക ടിപ് ആയി
കൊടുക്കുകയും ചെയ്തു ...
അതായിരുന്നു ലോക ചരിത്രത്തിലെ
ആദ്യത്തെ ടിപ്പ്... അങ്ങനെ
ആദ്യമായി വെയിറ്റർക്ക് ടിപ്പ്
കൊടുത്ത സുൽത്താൻ
" ടിപ്പു സുൽത്താൻ " എന്ന പേരില്
പ്രശസ്തനാവുകയും ചെയ്തു എന്ന്
ടിപ്പു ചരിതം എന്ന ചരിത്ര പുസ്തകത്തില്
പറയുന്നു ....!
തെറി പറയരുത് ഞാൻ പാവമല്ലേ..
നവവധുവിനെ നിലവിളക്ക്
കൊടുത്ത് പൂജാമൂറിയിലേക്ക് ആനയിച്ച്
വരന്റെ അമ്മ ഉപദേശരൂപേണ പറഞ്ഞു :
"മോളെ.. എപ്പോഴും മുതിര്ന്നവര്ക്ക്
ഒരുപടി താഴെയായിരിക്കണം മോളുടെ
ഇരിപ്പടം.."
മരുമകള് അത് കേട്ട് അനുസരണയോടെ
തലകുലുക്കി. അമ്മാവിയമ്മ തുടന്ന്നു :
"ഉദാഹരണത്തിന് ഞാന് സെറ്റിയില്
ഇരിക്കുമ്പോള് മോള് എവിടെയിരിക്കും..?"
മരുമകള് : "ഞാന് ഒരു ചെറിയ സ്റ്റൂളിലിരിക്ക
ും.."
അമ്മാവിയമ്മ : " ഞാന് സ്റ്റൂളിലിരുന്നാലോ..?"
മരുമകള് : "ഞാന് ചെറിയ
കൊരണ്ടിയുടെ പുറത്തിരിക്കും.."
അമ്മാവിയമ്മ : "ഞാന്
കൊരണ്ടിപ്പുറത്തിരുന്നാല്
മോളെവിടെയിരിക്കും..?"
മരുമകള് : "തറയിലിരിക്കും.."
അമ്മാവിയമ്മ : "ഞാന് തറയിലിരുന്നാലോ...?"
മരുമകള് : "ഞാന് കുഴികുത്തി അതിലിരിക്കും.."
അമ്മാവിയമ്മ : "ഞാന് കുഴിയിലിരുന്നാലോ..?"
മരുമകള് : "ഞാന് കുഴിയില് മണ്ണിട്ട്
നിങ്ങളെ അതില് മൂടും.. മനുഷ്യന്
താഴുന്നതിനുമില്ലേ ഒരു പരിധി.."
ആ കാലഘട്ടത്തില് തന്നെയാണ് അശോക
ചക്രവർത്തിയും മുഗൾ രാജവംശവുമായുള്ള
യുദ്ധം നടക്കുന്നത്....അതുവരെ " താഴ്
രാജവംശം " എന്നറിയപ്പെട്ടിരുന്ന
അവര് അശോകനെ യുദ്ധത്തിൽ
തോൽപ്പിച്ചതോടെയാണ് മുകളിലെത്തി
മുഗൾ രാജവംശം എന്നറിയപ്പെടാൻ
തുടങ്ങിയത് .... മുഗൾ രാജവംശത്തിലെ
സ്വന്തമായി ബാറുള്ള അക് ബാർ
ചക്രവർത്തിയായിരുന്നു യുദ്ധത്തിൽ അശോക
ചക്രവർത്തിയെ തോൽപ്പിച്ചത്...
യുദ്ധത്തില് തോറ്റ അശോകൻ നേപ്പാളിലേക്ക്
പാലായനം ചെയ്യുകയും പിന്നീട്
അവിടെ അക്കൊ സോട്ടോ എന്ന പേര്
സ്വീകരിച്ച് കുട്ടി മാമയും ഡോൾബി
ആന്റിയോടുമൊപ്പം ശിഷ്ട കാലം
കഴിച്ചു എന്നാണ് ഐതിഹ്യം ....
എന്നാല് യുദ്ധം ജയിച്ച അക് ബാർ
ചക്രവർത്തി കേരളത്തിലെത്തി
തന്റെ ബാർ സാമ്രാജ്യം
വികസിപ്പിക്കാനായി മലപ്പുറത്ത്
പുതിയൊരു ബാർ തുടങ്ങാന്
ഒരുങ്ങുകയും മലപ്പുറത്തെ തദ്ദേശ
വാസികൾ അതിനെ എതിർത്ത് സമരം
ചെയ്യുകയും അതൊരു
കലാപമായി മാറുകയും ചെയ്തു ...
അങ്ങനെ ബാറിനെതിരെ
മലപ്പുറത്ത് നടന്ന കലാപമാണ് പിൽക്കാലത്ത് "
മലബാർ കലാപം " എന്നറിയപ്പെട്ടത്...
പിന്നീടവിടെ ബാർ വരികയും
സുൽത്താൻ എന്നു പേരുള്ളൊരാൾ ബാറില്
വന്നു കുടിച്ച് പോവാന് നേരം ബില്ല്
കൊടുത്ത് ബാക്കി തരാന്
ചില്ലറയില്ലെന്ന് പറഞ്ഞ
വെയിറ്റർക്ക് ബാക്കി തുക ടിപ് ആയി
കൊടുക്കുകയും ചെയ്തു ...
അതായിരുന്നു ലോക ചരിത്രത്തിലെ
ആദ്യത്തെ ടിപ്പ്... അങ്ങനെ
ആദ്യമായി വെയിറ്റർക്ക് ടിപ്പ്
കൊടുത്ത സുൽത്താൻ
" ടിപ്പു സുൽത്താൻ " എന്ന പേരില്
പ്രശസ്തനാവുകയും ചെയ്തു എന്ന്
ടിപ്പു ചരിതം എന്ന ചരിത്ര പുസ്തകത്തില്
പറയുന്നു ....!
തെറി പറയരുത് ഞാൻ പാവമല്ലേ..
0 comments:
Post a Comment
Thanks for commenting. Keep supporting