For Kannue Guyz

എന്റെ കണ്ണൂർ....


പറശ്ലിനി മുത്തപ്പന്റെ മണ്ണ്...🎑🎑🎑

തെയ്യത്തിന്റെ നാട്...💃💃💃

കൈത്തറിയുടെ നാട്...👚👚👚

കേരള ഫോക്ലോർ അക്കാദമിയുടെ തലസ്ഥാനം...👑👑👑

ഇന്ത്യയിലെ 62 മിലിട്ടറി കന്റോൺമെന്റുകളിൽ ഒന്ന് കണ്ണൂരിലാണ്...👮👮👮

ആർമിയിലെ ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ ആസ്ഥാനം കണ്ണൂരിലാണ്...👮👮👮

ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി(ഏഴിമല)...🚢🚢🚢

ഇന്ത്യൻ കോസ്റ്റ്ഗാർഡ് അക്കാദമി...🚢✈🚁

1505ൽ പോർച്ചുഗ്രീസുകാർ പണിത സെന്റ്.ആഞ്ചലോസ് കോട്ട...🏰🏰🏰

മധ്യകാലഘട്ടത്തിലെ തലശ്ലേരി തുറമുഖം...🚢🚢🚢

കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല...🚣🚣🚣

ഏറ്റവും കൂടുതൽ കണ്ടൽക്കാടുള്ള ജില്ല...🌳🌳🌳

കേരളത്തിലെ ഏറ്റവും വലുതും ആധുനികവുമായ വിമാനത്താവളം നിർമ്മാണത്തിൽ...✈✈✈

പയ്യാമ്പലം ബീച്ച്...⛵⛵⛵

കേരളത്തിലെ ഒരേയൊരു ഡ്രൈവ്ഇൻ ബീച്ച്(മുഴപ്പിലങ്ങാട്)...⛵⛵⛵

കേരള സിംഹം വീര പഴശ്ലിരാജയുടെ ജന്മസ്ഥലം...👨👨👨

തലശ്ലേരി ബിരിയാണി...🍴🍲🍲🍲

ഇന്ത്യൻ സർക്കസിന്റെ കുലഗുരു(തലശ്ലേരി)...🎢🎢🎢

പൈതൽ മല...🌄🌄🌄

രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ(എകെജി,ഇകെ നായനാർ,എം വി രാഘവൻ,സുകുമാർ അഴീക്കോട്,കെ കരുണാകരൻ തുടങ്ങിയവർ...)👳👳👳

ഇരിട്ടി പാലം(1933ൽ പണിതത്)...🏄🏄🏄

അറയ്ക്കൽ രാജവംശം...🎎

കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്(തളിപ്പറമ്പ്)...😊😊😊

ഏറ്റവും ഗുണമേന്മയുള്ള കശുവണ്ടി വിളവെടുക്കുന്ന മേഖല(കണ്ണൂർ,കാസർഗോഡ്)...🍲🍲🍲

വളപട്ടണം പുഴ...🏊🏊🏊

ഇന്ത്യയുടെ അഭിമാനമായ വോളിബോൾ ഇതിഹാസം ജിമ്മി ജോർജജ്...🇮🇳🇮🇳🇮🇳

പാപ്പിനിശ്ലേരി പാമ്പുവളർത്തൽ കേന്ദ്രം...🐍🐍🐍

കൊട്ടിയൂർ ശിവക്ഷേത്രം...🙏🙏🙏

ആറളം വന്യജീവി സങ്കേതം...🐗🐮🐯🐨

പയ്യന്നൂർ ഉപ്പുസത്യാഗ്രഹം...🇮🇳🇮🇳🇮🇳



ഇനിയും ഏറെയുണ്ട്, കണ്ണൂരിന്റെ മണ്ണിൽ പിറക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.......💪💪💪
Share on Google Plus

About Unknown

WPMALLU blog is found at 2014 August 15. We started as a small blog, This site includes the latest whatsapp malayalm comedies which is not available anywhere we believe.. You enjoy the comedies and share it by copying but please don't forget to share us and keep visiting.1
    Blogger Comment
    Facebook Comment

0 comments:

Post a Comment

Thanks for commenting. Keep supporting