കാമുകിയും കാമുകനും കാറിൽ യാത്ര
ചെയ്യുകയായിരുന്നു
കാമുകി : ഡാ ..ഞാൻ നിനക്ക്
എന്റെ അപ്പന്റിക്സ് ഒപറെഷൻ ചെയ്ത
സ്ഥലം കാണിച്ചു തരട്ടെ ..??
കാമുകൻ: ഹേ..ങാ ...പിന്നല്ലാണ്ട്
വേഗം കാണിക്കൂ ... ( ലഡ്ഡു പൊട്ടി )
*
*
*
*
*
*
*
അവൾ : നോക്ക് അതാ ......
ഏറണാംകുളം മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ
kamukan 😩😩😩
ചെയ്യുകയായിരുന്നു
കാമുകി : ഡാ ..ഞാൻ നിനക്ക്
എന്റെ അപ്പന്റിക്സ് ഒപറെഷൻ ചെയ്ത
സ്ഥലം കാണിച്ചു തരട്ടെ ..??
കാമുകൻ: ഹേ..ങാ ...പിന്നല്ലാണ്ട്
വേഗം കാണിക്കൂ ... ( ലഡ്ഡു പൊട്ടി )
*
*
*
*
*
*
*
അവൾ : നോക്ക് അതാ ......
ഏറണാംകുളം മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ
kamukan 😩😩😩
0 comments:
Post a Comment
Thanks for commenting. Keep supporting