കുട്ടികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് മാനത്തേ അമ്പിളിയമ്മാവന്‍🌛👨.അതിശയത്തോടും സ്നേഹത്തോടും അതിനേ നോക്കിക്കണ്ട ഒരു കാലം നമുക്കും ഉണ്ടായിരുന്നു💖🌛.
എന്നാല്‍ നമ്മള്‍ ആരും തന്നേ അറിയാതെ പോയ ഒരു വസ്തുതയുണ്ട്.😵
നമ്മള്‍ ഈ അമ്പിളിയമ്മാവന്‍ അമ്പിളിയമ്മാവന്‍ എന്ന് പറയുന്ന
അമ്പിളിയമ്മാവന്‍ ശരിക്കും അമ്പിളിയമ്മാവന്‍ തന്നെ ആണോ സുഹൃത്തുക്കളേ...?🌛👨?
ആലോചിക്കുക....💭
അമ്പിളി എങ്ങനെയാണ് അമ്മാവന്‍ ആകുന്നത്.... അമ്പിളിക്ക് അമ്മായി അല്ലേ ആകാന്‍ പറ്റൂ....
🌛👩
വളരെ ഖേദനാജനകമെന്ന് പറയട്ടേ സുഹൃത്തുക്കളേ ചരിത്രത്തില്‍ തെറ്റു സംഭവിച്ചിരിക്കുന്നു 😪....നമ്മള്‍ വിളിച്ചു തഴമ്പിച്ച ആ അമ്പിളിയമ്മാവന്‍ ഒരിക്കലും അമ്പിളിയമ്മാവന്‍ ആയിരുന്നില്ല...അത് അമ്പിളിയമ്മായി ആയിരുന്നു...🌛👩
ചരിത്രപരമായ ഈ വെളിപ്പെടുത്തല്‍ നിങ്ങളേ തളര്‍ത്തിയേക്കാം...എങ്കിലും എനിക്കിത് പറയാതെ വയ്യ...😔😔
ഇനിയും കൂടുതല്‍ കണ്ടുപിടിത്തങ്ങളുമായി കാണാം സുഹൃത്തുക്കളേ...😌😌💪💪
0 comments:
Post a Comment
Thanks for commenting. Keep supporting