"ശത്രുവിന്റെ കയ്യിലുള്ള തോക്ക് കണ്ട്
നീ ഭയപ്പെടരുത്, നീ നിന്റെ കഴിവുകള്
ഉപയോഗിച്ച് അവനെ കീഴ്പ്പെടുത്തുക
..ജനിക്കുമ്പോള്‍ നിനക്കു കിട്ടുന്ന
പിസ്ററലിനും ബോംബിനും മുകളില്
മറ്റൊരു തോക്കിനും സ്ഥാനമില്ല." -
"മിനി മിലിഷിയ വചനം : പത്താം
അധ്യായം. "
����
# minimilitia ��
കയ്യിലുള്ള പൊട്ടാസ് തോക്ക് വെച്ച്
മിഷീന്ഗണ് ഉള്ള നിന്റെ അടുത്ത് വന്നു
നിന്നപ്പോൾ നീ എന്നെ ����
പുചിച്ചു കാണും.....!!!നിന്റെ തോക്ക്
വെച്ച് എന്നെ തച്ചു തകർത്തപ്പോൾ നീ
ഓർത്തില്ല അല്ലെ!!!
നിന്റെ കാൽ ച്ചുവട്ടിൽ ഞാൻ
ബോംബിട്ടാണ ് പോയതെന്ന്.....!!
:- മിനി മിലിറ്റിയ വചനം നാലാം
അദ്ധ്യായം��
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting