ഈ വർഷത്തെ 1st ചളിയാണ്😁
ദൈവമേ...🙏 മിന്നിച്ചേക്കണേ...⚡
.
.
.
.
.
.
ഒരാള് ടിവി കണ്ടുകൊണ്ടിരിക്
കുകയായിരുന്നു. ടിവിക്ക് മുകളില് കുറച്ച് പുസ്തകങ്ങള് വെച്ചിട്ടുണ്ട്. ശബ്ദം തീരെക്കുറവാണെന്നു കണ്ട അയാള് ശബ്ദം കൂട്ടാന് നോക്കിയപ്പോള് റിമോട്ട് പ്രവര്ത്തിക്കുന്നില്ല. ടിവിയിലുള്ള സ്വിച്ചുകളും കേടായിരുന്നു.പക്ഷേ അയാള് വളരെ സിമ്പിള് ആയി പ്രശ്നമങ്ങു പരിഹരിച്ചു എങ്ങനെ?
.
.
.
.
ടിവിക്കു മീതെയുള്ള പുസ്തകങ്ങള് എടുത്തങ്ങു മാറ്റി.According to Boyle's law,as PRESSURE decreases VOLUME increases
😜😜😜😜😜
0 comments:
Post a Comment
Thanks for commenting. Keep supporting