#☆CHARLIE കാണാന്‍ പോകുന്ന എല്ലാ പെണ്‍കുട്ടികളോടുമുള്ള എന്‍റെ അപേക്ഷ:
പടം കാണുന്നതൊക്കെ ശരി.....പക്ഷെ കണ്ട് കഴിഞ്ഞ് അതില്‍ #Dulquerനെ തപ്പി #Parvathy നടന്ന പോലെ ആരും വീട്ടീന്ന് ബാഗും തൂക്കി എന്നെ അന്വേഷിച്ചിറങ്ങി ബുദ്ധിമുട്ടരുത്....
എന്നെ just ഒന്ന് വിളിച്ചാ മതി...ഞാന്‍ വീട്ടീതന്നെ കാണും...
എനിക്കെന്തോ പണ്ടുമുതലേ പെണ്‍കുട്ടികളെ ബുദ്ധിമുട്ടിക്കുന്നത് തീരെ ഇഷ്ടല്ല അതോണ്ടാ.....😉😜
#ChaRLisM..💪🏼💪🏼😘
0 comments:
Post a Comment
Thanks for commenting. Keep supporting