ക്ലാസിൽ അദ്ധ്യാപകർ ഇല്ലാത്തപ്പോൾ ക്ലാസിലെ കുട്ടികൾ സംസാരിക്കരുതന്നു പറഞ്ഞു പേടിപ്പിച്ചു ക്ലാസ് ലീഡറിനെകൊണ്ട് സംസാരിക്കുന്നവരുടെ പേരെഴുതി അടികൊടുക്കുന്നതന്തിനാണ്???
കുട്ടികൾ സംസാരിക്കുന്നത് തീവ്രവാദത്തെകുറിച്ചോ,വിപ്ലവത്തെ കുറിച്ചോ അല്ല....
അവര്‍ സംസാരിക്കുന്നത് അവര്‍ ഇന്നലെ കണ്ടു മറഞ്ഞ കാഴ്ച്ചകളെ കുറിച്ചും,നാെളകളിലെ അവരുടെ മനസ്സിലെ സ്വപ്നങ്ങളെ കുറിച്ചും,അവരുടെ ചെറിയ കണ്ണില്‍ ലോകത്തോടുള്ള കാഴ്ച്ചപാടുകളെകുറിച്ചുമാണ് .....
പരസ്പരം സംസാരിക്കുന്നതിന്റെ പേരില്‍ ശിക്ഷിക്കുന്നത് എന്തിന്‍റെ ന്യായികരണമാണ്???
്‍ചൂരൽ വടിയെ പേടിക്കാതെ 'എഴുതടാ എന്‍റെ പേര് 'എന്ന് പറഞ്ഞു ഏറ്റവും പുറകിലെ ബെഞ്ചില്‍ ഇരുന്നു ചുണ്ടുകള്‍ ചലിപ്പിച്ചവനെ നീയാണ്
ഞാൻ കണ്ട ആദ്യ വിപ്ലവകാരി .....!!!

0 comments:
Post a Comment
Thanks for commenting. Keep supporting