B.com_വേണ്ട്രാ .. M.com വേണ്ട്രാ.
ഈ commerce_ഡിഗ്രീ ഒന്നും
വേണ്ട്രാ
ഇത് വേണ്ട്രാ.. നമ്മക്ക് വേണ്ട്രാ...
ജോലി കിട്ടാതെ സീന് മൊത്തം
കോണ്ട്ര
ജോലി ഒന്നു കിട്ടാൻ കൂലി ഒന്നു കിട്ടാൻ
12*4 months degree പഠിച്ചിട്ടും
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എക്സാം
എഴുതീട്ടും
തുണ്ടൊന്നു വെച്ചിടൂം #ഫുൾ_സപ്ളി ...
പത്ത് കിലോയോളം ഭാരമുള്ള books
കലക്കിക്കുടിച്ചെക്സാo_എഴുതീട്ടും full
സപ്ലി....
ഇത് വെണ്ട്രാ.. നമ്മക്ക് വെണ്ട്രാ...
ജോലി കിട്ടാതെ സീൻ
#മൊത്തം_കോണ്ട്രാ ...
പാതിരാത്രി കട്ടൻ ചായയും കുടിച്ച്
പഠിച്ച്.. അപ്പുറത്തെ പഠിപ്പിടെ note
നോക്കി പഠിച്ച്..
Full സപ്ലി still full സപ്ലി...
വീട്ടുകാര് തെറി പറഞ്ഞ്, നാട്ടുകാര്
കളിയാക്കി, #കൂട്ടുകാര്_പാസ്സായി ,
# ഒറ്റക്കായി ...
മൊത്തം ദേഷ്യമായി
ആകെ വാശിയായി
ഉറക്കം ഇല്ലാതായി..😴
# Total_change_out_ആയി
Full time പഠിപ്പുമായി
പിന്നെ തട്ടിമുട്ടി # first_year_pass_out
ആയി...
First സെമ്മിലുള്ള supply എഴുതീട്ടില്ല,
എഴുതി നോക്കീട്ടും ഇതു വരെ
ക്ലിയറായില്ല.
ഒറ്റ സബ്ജക്ടിലും # Intern_Mark കിട്ടീട്ടില്ല,
കാല് പിടിച്ചാലും തെണ്ടികള്
തരത്തേയില്ല.
കട്ടിയുള്ള ഇരുമ്പൊക്കെ മുറിപ്പിച്ചിട്ട
ും പിന്നെ connections മാറ്റി മാറ്റി
കൊടുപ്പിച്ചിട്ടും,
കൊറേ ഒരപ്പിച്ചിട്ടും
വിയപ്പൊലിപ്പിച്ചിട്ടും
പിന്നെ കൂട്ടുകാരെക്കൊണ്ട്
#record_എഴുതിച്ചിട്ടും ,
#Graph_വരപ്പിച്ചിട്ടും ,
#last_submit_ചെയ്തിട്ടും .....
ഇന്നു വരെ ആ നാ*** മോൻ sign
തന്നിട്ടില്ല..
എത്ര പ്രാവശ്യാ നിന്നോട് പറയണെ
എൻറെ പൊന്നളിയാ...
മലയാളത്തിലല്ലേ പറയണേ.....
B.com വെണ്ട്രാ.. M.com വെണ്ട്രാ.
ഈ commerce ഡിഗ്രീ ഒന്നും
വെണ്ട്രാ
ഇത് വെണ്ട്രാ.. നമമ്മക്ക് വെണ്ട്രാ...
ജോലി കിട്ടാതെ സീന് മൊത്തം
കോണ്ട്ര
B.com വെണ്ട്രാ.. M.com വെണ്ട്രാ.
ഈ commerce ഡിഗ്രീ ഒന്നും
വെണ്ട്രാ
ഇത് വെണ്ട്രാ.. നമമ്മക്ക് വെണ്ട്രാ...
#ജോലി_കിട്ടാതെ_സീന്_മൊത്തം_കോണ്ട്ര
ഈ commerce_ഡിഗ്രീ ഒന്നും
വേണ്ട്രാ
ഇത് വേണ്ട്രാ.. നമ്മക്ക് വേണ്ട്രാ...
ജോലി കിട്ടാതെ സീന് മൊത്തം
കോണ്ട്ര
ജോലി ഒന്നു കിട്ടാൻ കൂലി ഒന്നു കിട്ടാൻ
12*4 months degree പഠിച്ചിട്ടും
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എക്സാം
എഴുതീട്ടും
തുണ്ടൊന്നു വെച്ചിടൂം #ഫുൾ_സപ്ളി ...
പത്ത് കിലോയോളം ഭാരമുള്ള books
കലക്കിക്കുടിച്ചെക്സാo_എഴുതീട്ടും full
സപ്ലി....
ഇത് വെണ്ട്രാ.. നമ്മക്ക് വെണ്ട്രാ...
ജോലി കിട്ടാതെ സീൻ
#മൊത്തം_കോണ്ട്രാ ...
പാതിരാത്രി കട്ടൻ ചായയും കുടിച്ച്
പഠിച്ച്.. അപ്പുറത്തെ പഠിപ്പിടെ note
നോക്കി പഠിച്ച്..
Full സപ്ലി still full സപ്ലി...
വീട്ടുകാര് തെറി പറഞ്ഞ്, നാട്ടുകാര്
കളിയാക്കി, #കൂട്ടുകാര്_പാസ്സായി ,
# ഒറ്റക്കായി ...
മൊത്തം ദേഷ്യമായി
ആകെ വാശിയായി
ഉറക്കം ഇല്ലാതായി..😴
# Total_change_out_ആയി
Full time പഠിപ്പുമായി
പിന്നെ തട്ടിമുട്ടി # first_year_pass_out
ആയി...
First സെമ്മിലുള്ള supply എഴുതീട്ടില്ല,
എഴുതി നോക്കീട്ടും ഇതു വരെ
ക്ലിയറായില്ല.
ഒറ്റ സബ്ജക്ടിലും # Intern_Mark കിട്ടീട്ടില്ല,
കാല് പിടിച്ചാലും തെണ്ടികള്
തരത്തേയില്ല.
കട്ടിയുള്ള ഇരുമ്പൊക്കെ മുറിപ്പിച്ചിട്ട
ും പിന്നെ connections മാറ്റി മാറ്റി
കൊടുപ്പിച്ചിട്ടും,
കൊറേ ഒരപ്പിച്ചിട്ടും
വിയപ്പൊലിപ്പിച്ചിട്ടും
പിന്നെ കൂട്ടുകാരെക്കൊണ്ട്
#record_എഴുതിച്ചിട്ടും ,
#Graph_വരപ്പിച്ചിട്ടും ,
#last_submit_ചെയ്തിട്ടും .....
ഇന്നു വരെ ആ നാ*** മോൻ sign
തന്നിട്ടില്ല..
എത്ര പ്രാവശ്യാ നിന്നോട് പറയണെ
എൻറെ പൊന്നളിയാ...
മലയാളത്തിലല്ലേ പറയണേ.....
B.com വെണ്ട്രാ.. M.com വെണ്ട്രാ.
ഈ commerce ഡിഗ്രീ ഒന്നും
വെണ്ട്രാ
ഇത് വെണ്ട്രാ.. നമമ്മക്ക് വെണ്ട്രാ...
ജോലി കിട്ടാതെ സീന് മൊത്തം
കോണ്ട്ര
B.com വെണ്ട്രാ.. M.com വെണ്ട്രാ.
ഈ commerce ഡിഗ്രീ ഒന്നും
വെണ്ട്രാ
ഇത് വെണ്ട്രാ.. നമമ്മക്ക് വെണ്ട്രാ...
#ജോലി_കിട്ടാതെ_സീന്_മൊത്തം_കോണ്ട്ര
0 comments:
Post a Comment
Thanks for commenting. Keep supporting