സര്‍ദാര്‍ജിയുടെ ഫാമില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ റയിഡ് നടക്കുന്നു
ഇന്‍സ്പെക്ടര്‍ : നിങ്ങള്‍ ഈ പശുക്കള്‍ക്ക് എന്ത് കൊടുക്കുന്നു ?
സര്‍ദാര്‍: പിണ്ണാക്ക് കൊടുക്കുന്നു സാര്‍
ഇന്‍സ്പെക്ടര്‍ : പശുക്കള്‍ക്ക് പിണ്ണാക്ക് അല്ല പുല്ല് കൊടുക്കണം. 5000 രൂപ ഫൈന്‍
ഇന്‍സ്പെക്ടര്‍ : ഈ പന്നികള്‍ക്ക് എന്ത് കൊടുക്കുന്നു ?
സര്‍ദാര്‍: ചോറ് കൊടുക്കുന്നു സാര്‍
ഇന്‍സ്പെക്ടര്‍ : പന്നിക്ക് ചോറല്ല കൊടുക്കേണ്ടത് 5000 രൂപാ ഫൈന്‍
ഇന്‍സ്പെക്ടര്‍ : ഈ കോഴികള്‍ക്ക് എന്ത് കൊടുക്കുന്നു ?
സര്‍ദാര്‍ കുറേ ചിന്തിച്ചിട്ട് പറഞ്ഞു
.
.
.
.
സര്‍ ഞാന്‍ രാവിലെ ഈ കോഴികള്‍ക്ക് 100 രൂപാ വീതം കൊടുക്കും. എന്നിട്ട് പറയും പോയി ഇഷ്ടമുള്ളത് എന്തേലും വാങ്ങി കഴിച്ചോ എന്ന്‍☺☺☺😂
😂😂😂
കുഞ്ഞുമോൾ മദ്രസ വിട്ടുവന്നത്
കയ്യിൽ 2 ആപ്പിളുമായാണ്.
കണ്ടപാടെ ഉമ്മ പുഞ്ചിരിയോടെ ഒന്ന് ചോദിച്ചു.
ഉടനെ മോൾ 2 ആപ്പിളിനും ഓരോ കടി.
ഉമ്മയുടെ മുഖം വാടി. കണ്ണ് നിറഞ്ഞു.
തിരിഞ്ഞ് നടക്കാനൊ രുങ്ങവെ
കുഞ്ഞുമോൾ പിന്നിൽ നിന്നൊരു വിളി
" ഇതാ ഉമ്മച്ചീ.. ഇതാണ് നല്ല മധുരമു ള്ളത്".
വലത് കയ്യിൽ നീട്ടിപിടിച്ച ആപ്പിളു മായി നിഷ്കളങ്കമാം ചിരിയോടെ പൊന്നു മോൾ.
കൂടുതൽ മധുരമുള്ളത് ഉമ്മക്ക് തരാനാണ്
അവൾ രണ്ടും കടിച്ചുനോക്കിയതെന്ന്
ആലോചിക്കാൻ പോലും തനിക്കായില്ലല്ലോ
എന്നോർത്ത് അവർക്ക് ലജ്ജ തോന്നി.
.
"മറ്റുള്ളവരെ വിലയി രുത്തും മുമ്പ് ഒന്ന് ആലോചിക്കുക."

0 comments:
Post a Comment
Thanks for commenting. Keep supporting