പ്രേമം രണ്ടാം ഭാഗത്തിൻറ്റെ കഥ തയ്യാറായി
...............................
ജോര്‍ജിനും സലീനക്കും ഒരു മകളുണ്ടായി ജോർജ്ജിന്റ്റെ ആദ്യ കാമുകിയുടെ (സലീനയുടെ ചേച്ചി)ഓർമ്മ ക്കായി അവൾക്ക് മേരിഎന്നു പേരിട്ടു അവൾ വലുതാകുന്നതുജോർജ് ശ്രദ്ധിച്ചുഎൻകിലുംസ്വന്തംഭാര്യ വഷളാകുന്നതു അയാള്‍ ശ്രദ്ധിച്ചില്ല പണ്ട്അവളെ കല്യാണം കഴിക്കാനിരുന്ന റോണിമയക്കുമരുന്നു നിർത്തി നല്ല വനായപ്പോൾ അവന്റെ കൂടെ അവൾ ഒളിച്ചോടി
അതോടെ ജോർജ്ജ് ഫസ്റ്റ് പാര്‍ട്ടിലെ പോലെ തന്നെ വീണ്ടും നിരാശനായി അങ്ങനെയിരിക്ക ഒരു ദിവസം തന്റെ കോഫി ഹൗസില്‍ മകൾ മേരിയുടെ കൂട്ടുകാരി കേക്ക് വാങ്ങിക്കുവാൻ വന്നു ജോർജ്ജിനു പഴയസൂക്കേട് വീണ്ടും തുടങ്ങി" പ്രേമം" അവള് വേണ്ട്റ ഇവള് വേണ്ട്റ എന്ന്കൂട്ടുകാര് വീണ്ടുംപാടിനോക്കി രക്ഷയില്ല ഒടുവില്‍ കൂട്ടുകാർ പറഞ്ഞിട്ട്അവളുടെവീട്ടുകാർ ജോർജ്ജിനെ ചെക്കന്‍കാണാന്‍ വന്നു അപ്പോളാണറിയുന്നത് അവൾ തൻറ്റെ രണ്ടാമത്ത കാമുകി "മലർ"ന്റ്റെ മകൾ "തളിർ"ആണെന്ന് ... (മലരിന്റ്റെ ഓർമ "പൂർണ"മായുംതിരിച്ചു കിട്ടിയതോടെ ഭർത്താവ് അറിവഴകനെ അവൾ ആട്ടിപുറത്താക്കിയിരുന്നു കാരണം മലരിനെകെട്ടാൻവേണ്ടി അയാള്‍ മനപൂർവം ഉണ്ടാക്കിയതാണ് ആ അപകടമെന്ന് പിന്നീട് മലർ മനസിലാക്കുന്നതാണ് കഥയിലെ ട്വിസ്റ്റ്) കാര്യം മനസിലാക്കിയ ജോര്‍ജ് അമ്മയെ(മലർ)വേണോ മോളെ(തളിർ )വേണോ എന്ന കണ്ഫ്യൂഷനിലാകുന്നൂ ഒടുവില്‍ കൂട്ടുകാരുടെ നിർബന്ധ പ്രകാരംമലരിനെ കെട്ടുന്നു.....പിന്നീട് എപ്പോഴെങ്കിലും തളിരിനെ കെട്ടാന്‍ പറ്റുമായിരിക്കും എന്ന പ്രതീക്ഷയോടെ
അയാൾ അവളെ കൊതിയോടെ നോക്കുന്നിടത്ത് ഒരു മൂന്നാം ഭാഗത്തിൻറ്റെ പ്ര തീക്ഷകൂടി നൽകി ചിത്രം അവസാനിക്കുന്നു...

0 comments:
Post a Comment
Thanks for commenting. Keep supporting