പണ്ട് പണ്ട് ഒരു നാട്ടില് ഒരു രാജാവ് ഉണ്ടായിരുന്നു.. ആ രാജാവിന്റെ ഭാര്യയെ കാണാന് അതീവ സുന്ദരി ആയിരുന്നു..!! സുന്ദരിയായ ഭാര്യ ഉണ്ടെങ്കിലും രാജാവിന് ആ നാട്ടില് തന്നെ ഒരു സെറ്റപ്പും ഉണ്ടായിരുന്നു.. . ഒരു ദിവസം രാജാവ് 3 കിളികളെ വേട്ടയാടി കൊണ്ട് വന്നു.. അതില് ഒരു കിളിയെ ഭാര്യക്കും, 2 കിളികളെ സെറ്റപ്പിനും നല്കി..!! .
ഇത് കണ്ട സെറ്റപ്പ് : അങ്ങുന്നിന് എന്നോട് ഇത്രയതികം സ്നേഹം ഉണ്ടായിരുന്നെന്ന് ഞാനറിഞ്ഞില്ലാ.. എന്നോട് ഇഷ്ടം കൂടുതലായത് കൊണ്ടാണല്ലോ രാജ്ഞിക്ക് ഒരു കിളിയെ കൊടുത്തിട്ട്, എനിക്ക് രണ്ടെണ്ണം തന്നത്.. .
ഇത് കേട്ട രാജാവ് : അത് നിന്നോടുള്ള ഇഷ്ട കൂടുതല് കൊണ്ടൊന്നുമല്ല.. പണ്ടാരോ പറഞ്ഞിട്ടുണ്ട്.. ''ഒരു വെടിക്ക് രണ്ട് പക്ഷി'' എന്ന്...!!! ഞാനായിട്ട് എന്തിനാ അത് തിരുത്തുന്നത് എന്ന് കരുതി....:-P :-P

0 comments:
Post a Comment
Thanks for commenting. Keep supporting