[6/11/2015, 7:17 AM] +91 94 97 121751: 'ഹായ്'
'എന്താ ഒരു നോട്ടിഫിക്കേഷന്‍
കണ്ടല്ലോ'
'ഒരു പോസ്റ്റിനു ടാഗ് ചെയ്തതാണ്'
'എന്ത് പോസ്റ്റ്?'
'പ്രൊഫൈല് പിക്ചര്'
'എന്തിനു?'
'ലൈക് അടിക്കാന്'
'പതിനൊന്നു മണിക്കാന്നോട
കോപ്പേ ഒരാളെ പോസ്റ്റിനു ടാഗ്
ചെയ്യുന്നത്?
നീ പകലൊക്കെ എവിടെയായിരുന്നു?'
'അത് പിന്നെ ഗ്രൂപ്പ് വഴക്ക്,പേജില്
തെറിവിളി..അങ്ങനെ കുറച്ച് വര്ക്ക്
ഉണ്ടാരുന്നു'
'മേലാല് പോസ്റ്റില് ടാഗ്
ചെയ്തെക്കരുത്'
'അത്..'
.
'പതിനൊന്നു മണിക്ക് ഒരാളെ ടാഗ്
ചെയ്യുമ്പോ മൈ** വെല
അല്ലിയോട എനിക്ക് തരുന്നേ?
നിന്റെയൊക്കെ ടാഗിങ്ങിനു ജോലിം
കഴിഞ്ഞു കാത്തിരിക്കുന്ന കു***
ആണോട?
പകലൊക്കെ ടാഗ് ചെയ്യുന്നതിന്
അന്തസ് ഒണ്ടല്ലോട..മൈ** അന്തസ്.
പതിനൊന്നുമണിക്ക് ഒരാളെ ടാഗ്
ചെയ്തിട്ട് പ്ലീസ് ലൈക് മൈ
പ്രൊഫൈല് പിക്ചര്
എന്ന്.ഞാനൊക്കെ ഇത്രയും
പ്രായമായിട്ടും ഓണ്ലൈനില്
കുത്തിയിരിക്കുന്ന ആളല്ലേ,
ടാഗുമ്പോ അതിനൊക്കെ ഒരു മാന്യത
വേണമെട മാന്യത.'
'എന്താ ഒരു നോട്ടിഫിക്കേഷന്‍
കണ്ടല്ലോ'
'ഒരു പോസ്റ്റിനു ടാഗ് ചെയ്തതാണ്'
'എന്ത് പോസ്റ്റ്?'
'പ്രൊഫൈല് പിക്ചര്'
'എന്തിനു?'
'ലൈക് അടിക്കാന്'
'പതിനൊന്നു മണിക്കാന്നോട
കോപ്പേ ഒരാളെ പോസ്റ്റിനു ടാഗ്
ചെയ്യുന്നത്?
നീ പകലൊക്കെ എവിടെയായിരുന്നു?'
'അത് പിന്നെ ഗ്രൂപ്പ് വഴക്ക്,പേജില്
തെറിവിളി..അങ്ങനെ കുറച്ച് വര്ക്ക്
ഉണ്ടാരുന്നു'
'മേലാല് പോസ്റ്റില് ടാഗ്
ചെയ്തെക്കരുത്'
'അത്..'
.
'പതിനൊന്നു മണിക്ക് ഒരാളെ ടാഗ്
ചെയ്യുമ്പോ മൈ** വെല
അല്ലിയോട എനിക്ക് തരുന്നേ?
നിന്റെയൊക്കെ ടാഗിങ്ങിനു ജോലിം
കഴിഞ്ഞു കാത്തിരിക്കുന്ന കു***
ആണോട?
പകലൊക്കെ ടാഗ് ചെയ്യുന്നതിന്
അന്തസ് ഒണ്ടല്ലോട..മൈ** അന്തസ്.
പതിനൊന്നുമണിക്ക് ഒരാളെ ടാഗ്
ചെയ്തിട്ട് പ്ലീസ് ലൈക് മൈ
പ്രൊഫൈല് പിക്ചര്
എന്ന്.ഞാനൊക്കെ ഇത്രയും
പ്രായമായിട്ടും ഓണ്ലൈനില്
കുത്തിയിരിക്കുന്ന ആളല്ലേ,
ടാഗുമ്പോ അതിനൊക്കെ ഒരു മാന്യത
വേണമെട മാന്യത.'
0 comments:
Post a Comment
Thanks for commenting. Keep supporting