മലപ്പുറം, പാലക്കാട്, കോഴിക്കോട്ജില്ലകളിൽ ഇന്നു നടത്താനിരുന്നഭൂകമ്പം ചില സാങ്കേതികകാരണങ്ങളാൽ അടുത്ത ആഴ്ചയിലേക്ക്മാറ്റി വെച്ചതായി അറിയിക്കുന്നു.ബംഗാള ഉൾകടലിലെ ന്യൂനമർധംആവിയായി പോയതാണ് കാരണം.മാന്യഉപഭോക്താക്കൾ സഹകരിക്കുമല്ലോ.
..എന്ന് വാട്സപ്പ് ,ഫേസ് ബുക്ക് ഭൂകമ്പനിര്മാണ കമ്മിറ്റി....
ഒരോരോ ഗതികേടെ.....
..എന്ന് വാട്സപ്പ് ,ഫേസ് ബുക്ക് ഭൂകമ്പനിര്മാണ കമ്മിറ്റി....
ഒരോരോ ഗതികേടെ.....
0 comments:
Post a Comment
Thanks for commenting. Keep supporting