ഗ്രൂപ്പിലെ നിയമാവലികൾ
🔫➖➖➖➖➖➖🔫
1. രാത്രി 12 മണി കഴിഞ്ഞു മെസ്സേജ് അയക്കുവാൻ പാടുള്ളതല്ല. ❌
2. ✌ രണ്ടുപേർ തമ്മിൽ ചാറ്റിംഗ് പാടുള്ളതല്ല 😡. വേണമെങ്കിൽ പ്രൈവറ്റ് ചാറ്റിംഗ് ആയിക്കോളു.
3. ഒരുമാതിരി ഊള ഫോട്ടോസ് ഇടരുത്.
( സെൽഫി, നാട്ടിലെ പിള്ളാർ etc.....)
4. ഒരുതവണ പോസ്റ്റിയത് വീണ്ടും വീണ്ടും പോസ്റ്റി വെറുപ്പിക്കരുത്.
5. ഇത് 10 മിനിട്ടിനുള്ളിൽ 10 പേർക്ക് അയച്ചാൽ 10 കൂലി കിട്ടും ഇല്ലെങ്കിൽ മൊബൈൽ പൊട്ടിതെറിക്കും എന്ന തരത്തിലുള്ള ഊള മെസ്സാജുകൾ ഫോർ'വേഡ് ചെയ്യരുത്.😳😳
6: അശ്ശീല പോസ്റ്റ് ഇടാൻ പാടുള്ളതല്ല
7:ഒരു മെമ്പർ ഒരു comedy ittaal chirikkan 😃 മടിക്കരുത്
8: മെമ്പർ മാരുടെ വീട്ടിൽ function ഉള്ള ദിവസം ഗ്രൂപിലെ എല്ലാവരേയും നിര്ബ്ബന്തമായും ക്ഷണിക്കണം 😐
9:രാഷ്ട്രീയപരമായ കാര്യങ്ങൾ ചർച്ച ചെയ്യരുത 😡
10: ഒരാൾ സ്വന്തം ഫോട്ടോ ഇട്ടാൽ അതു കണ്ട് അസൂയപ്പെടാതെ Like കൊടുക്കേണ്ടതാണ്
11: ദിവസവും ഒരു പ്രാവശ്യമെങ്കിലും ഗ്രൂപ്പിൽ വരേണ്ടതാണ് 💰
12: കൂടുതലും നല്ല കാര്യങ്ങള്ക്കുള്ള ചര്ച്ചയാവണം ഗ്രൂപ്പിൽ
13: ഗ്രൂപ്പ് അട്മിനോട് സംസാരിക്കുമ്പോൾ സാർ/മേഡം എന്ന് വിളിച്ച് കൊണ്ടായിരിക്കണം സംസാരിക്കേണ്ടത്
14: അഡ്മിൻ അയക്കുന്ന videos.photos.audios.texts..തുടങ്ങിയവക്കെല്ലാം Like നിര്ബ്ബന്ധമായും കൊടുക്കേണ്ടതാണ്
😜😜😜😜😜😜😜😜

0 comments:
Post a Comment
Thanks for commenting. Keep supporting