For Argentina Fans

ഞാൻ ഒരു അർജൻ്റീന ഫാനാ പക്ഷേ ബ്രസീൽ ഫാൻസ് ഞാൻ നിങ്ങളെ കളിയാക്കില്ല .... എനിക്കറിയാം നിങ്ങൾ അത്ര വലിയ ടീമല്ലെന്ന്


നിങ്ങൾ കൊളംബിയയോട് ഇത്ര നേരം പിടിച്ചു നിന്നില്ലേ അതെന്താ മറ്റുള്ളവർ മനസ്സിലാക്കാത്തത് ... ഒരു ഗോളല്ലേ അവർ ക്കടിക്കാൻ പറ്റിയത് പോകാൻ പറ അവന്മാരോട് ... അവന്മാർ  ഒരു 3 ഗോളെങ്കിലും അടിച്ചിരുന്നേൽ നിങ്ങളെ കളിയാക്കുന്നതിൽ ഒര ർത്ഥം ഉണ്ടായിരുന്നു .. നിങ്ങളേക്കാൾ വലിയ ഒരു ടീമിനോട് നിങ്ങൾ ഒരു ഗോളിനല്ലേ തോറ്റത്  അപ്പോൾ നിങ്ങളാണ് ജയിച്ചത് അവന്മാർ അങ്ങനെ പലതും പറയും..
ബ്രാ കീറി  
നെയ്മീൻ റെഡ് കാർഡ്
🇧🇷 കാലി പോസ്റ്റിലെക്ക് ഗോള്‍ അടിക്കാന്‍ കഴിയാത്ത  ടീം .....
 🇧🇷 മുച്ചുണ്ടി നൈമർ നയിക്കുന്ന ടീം...
🇧🇷 തോറ്റ നിൽക്കുബോൾ ഫൗൾ മാത്രം കളിക്കുന്ന ടീം. ..


ബ്രസിലിനെ ആരും കുറ്റം പറയരുത് ...കാരണം നെയ്മർ നു ഇന്നലെ   പനി  ആയിരുന്നു ...അതാണ് അവന് ഗോള അടിക്കാൻ കയിയഞ്ഞത് ...പിന്നെ ലുയിസ്  അവനു കഫക്കെട്ടയുരുന്നു ...അവൻ ഉണ്ടായിരുന്നേൽ ആ ഗോള അവുല...അത് പോലെ തന്നെ  സിൽവ   ...മൂപ്പര്ക്ക്  വേൾഡ് കപിൽ  കിട്ടിയ ജലദോഷം  ഇത് വരe മാറിയതുമില്ല ....അത് കൊണ്ട്  ആരും  കുറ്റം പറയരുത്...


ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് നേരെ
പോയി ടിവി ഓണാക്കി കളി കണ്ട
ഞാൻ ഞെട്ടി.. 25 മിനുട്ട്
കഴിഞ്ഞിരിക്കുന്നു കളി.. മാത്രല്ല
ബ്രസീൽ പൊരിഞ്ഞ കളി.. പിന്നെ
മനസിലായി........
മഞ്ഞ കൊളമ്പിയയും നീല ഞങ്ങ
ബ്രസീലുമാണെന്ന്..

 മഞ്ഞ ജേഴ്സിയെ തോൽപ്പിക്കാൻ തങ്ങൾക്ക്‌ മനസ്സിലെന്നു ബ്രസ്സീൽ
മാത്രമ്മല്ല തങ്ങളുടെ ശത്രു അർജ്ജന്റീന യുടെ നീല കളറിനെ ജയിപ്പിക്കില്ലെന്നും ബ്രസ്സീൽ ഫാൻസ്‌ പറയാൻ പറഞ്ഞു

.. നെയ് മാര് മാന് ഓഫ് ദ മാച്
2 മഞ്ഞ
1 ചോപ്പ്....
കിക്കിടിലം ....
കണ്ട് പടിക്കെടാ അർജൻ്റീനകളേ.......


ബ്രസീലിന്റെ ഏറ്റവും മോശം കളികളിൽ ഒന്ന്...ഫൗളുകളുടെ പെരുമഴ !!!നാളത്തേക്കുള്ള കാരണങ്ങൾ റെഡി ആണു...ഒന്ന് കുട്ടീഞ്ഞോ ഇല്ല... രണ്ട് ജഴ്സി മഞ്ഞകിട്ടിയില്ല


അല്ല ബ്രസീലുക്കാരാ ഒരു  സംശയം..
ഇതിനെയാണോ നിങ്ങള്‍ ഫുട്ബോള്‍ എന്ന്  പറയുന്നത്??
ഞങ്ങളുടെ നാട്ടില്‍ ഇതൊക്കെ കാളപ്പൂട്ട് മല്‍സരത്തിലെ കാണാരൊള്ളൂ..
😝


 ഫുട്ബോൾ കളിക്ക് ഒരു സൗന്ദര്യമുണ്ട് ആ സൗന്ദര്യത്തിന് ഒരു
പേരുമുണ്ട് അർജൻ്റീന പലരും ഓർക്കുന്നത് നന്നായിരിക്കും


ബ്രസീൽ കാരുടെ ഭാഗ്യം നോക്കിയെ ഇനി അതവാ
അടുത്തകളിയും തോറ്റാൽ ഒരു കാരണം കിട്ടിലെ . കാർണവർ
ഇല്ലാത്ത നേരത്ത് തറവാട്ടിൽ കയറി കന്നത്തരം
കാട്ടിയവരും കൂടെ കൂടിയവരും ഒന്ന് ഓർക്കുക... ( ഇന്നത്തെ
ഒന്നും ഓർക്കും അന്നത്തെ 7 ഉം ഓർക്കും)

 മഞ്ഞകളെ.... കിട്ടീഞ്ഞോ വാങ്ങീഞ്ഞോ
ചൊറിഞ്ഞീഞ്ഞോ ഓടീഞ്ഞോ


എന്താലേ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന്
പറഞ്ഞ പോലെയായി ബ്രസീലിൻ്റെ കാര്യം ഇവർ ഫുട്ബോൾ
തന്നെയാണോ കളിക്കുന്നത്


 ഒരറിയിപ്പുണ്ട്:
അടുത്ത കളിക്ക് നെയ്മർ ഉണ്ടാവില്ല...
കളി നങൾ തോറ്റാൽ വേറെ കാരണം പറയില്ല...സത്യം;)
പിന്നെ അടുത്ത കളിക്ക് ലൂയിസ് വരും...

ഇങ്ങനെയൊക്കെ പറഞ്ഞ് പലരും നിങ്ങളെ കളിയാക്കും


.പക്ഷേ ഞാൻ അങ്ങനെ പറയില്ല .. നിങ്ങൾ അവസാനം വരെ പിടിച്ചു നിന്നില്ലേ😜 നിങ്ങളാണ് യഥാർത്തത്തിൽ വിജയിച്ചത്
Share on Google Plus

About Unknown

WPMALLU blog is found at 2014 August 15. We started as a small blog, This site includes the latest whatsapp malayalm comedies which is not available anywhere we believe.. You enjoy the comedies and share it by copying but please don't forget to share us and keep visiting.1
    Blogger Comment
    Facebook Comment

0 comments:

Post a Comment

Thanks for commenting. Keep supporting