ക്ലാസിൽ ഉറങ്ങിക്കൊണ്ടിരിക്കുന്ന ടിന്റുമോനോട് ടീച്ചർ: ലോകത്തിലെ ഏറ്റവും
തൊലിക്കട്ടിയുള്ള ജീവി
ഏത്.........?
🏃ടിന്റുമോൻ: ചാടിഎഴുന്നേറ്റ് കൊണ്ട് ടിന്റുമോൻ ഉത്തരം പറഞ്ഞു അർജന്റ്റീന ഫാൻസ്
ടീച്ചർ ടിന്റുമോനോട്: ഉത്തരം വളരെ ശരിയാണ്
ഒരു പാട് കാരണങ്ങൾ ഉണ്ട്
ഒരു കാരണം പറയൂ.....
🏃ടിന്റുമോൻ: ടീച്ചറെ 25 കൊല്ലമായി ടീച്ചറെ അർജന്റ്റീന ഒരു കപ്പെടുത്തിട്ട്
എന്നിട്ടും അവർ മറ്റു ഫാൻസ്കാരെ കളിയാക്കുന്നു.....
ടീച്ചർ : മതി ടിന്റൂ🙉🙉🙉
ആദ്യമായാണ് നീ ഒരു ഉത്തരം പറയുന്നത്......

0 comments:
Post a Comment
Thanks for commenting. Keep supporting