സീരിയലും, ഗ്യാസടുപ്പും, വാഷിംഗ് മെഷീനും, ഫ്രിഡ്ജും ടാപ്പിലെ വെള്ളവും🛀 നിര്‍ബന്ധമല്ലെങ്കില്‍, റേഡിയോയില്‍📻 സംതൃപ്തയാകുമെങ്കില്‍,
വര്‍ഷത്തില്‍ വാങ്ങിത്തരുന്ന 2000 രൂപ വീതം വില വരുന്ന രണ്ട് പുത്തന്‍ വസ്ത്രങ്ങളില്‍👗 (300രൂപ വീതം വില വരുന്ന 3 നൈറ്റികളും) തൃപ്തിയടുമെങ്കില്‍,
ഇടക്കിടെ ജ്വല്ലറികളില്‍ പോയി ആഭരണം🎁 മാറ്റി വാങ്ങണമെന്ന് വാശിപിടിക്കില്ലെങ്കില്‍,
ഉപ്പുമാവും കപ്പ പുഴുങ്ങിയതും റേഷനരീടെ ചോറും🍚 മത്തിക്കറിയും🐟 പരാതികള്‍ പറയാതെ തിന്നുമെങ്കില്‍, വൈകീട്ട് സമ്മാനമായി ചോക്ളേറ്റിന്🍫 വാശിപിടിക്കാതെ കടല തിന്നുമെങ്കില്‍,
മുറ്റമടിക്കാനും നിലം തുടക്കാനും വേലക്കാരിയെ വെക്കണമെന്ന് ശാഠ്യം പിടിക്കില്ലെങ്കില്‍, സര്‍ക്കാര്‍ ആസ്പത്രീല്‍🏥 പ്രസവിക്കാന്‍👼 ഒരുക്കമാണെങ്കില്‍
തിയറ്ററുകളില്‍ പോയി സിനിമ🎥 കാണാനോ, കുഴിമന്തിയോ കബ്സയോ പാര്‍സല്‍📦 വാങ്ങിക്കൊണ്ടു വരാനോ ശാഠ്യം പിടിക്കില്ലെങ്കില്‍, ആഴ്ചയില്‍ ബ്യൂട്ടിപാര്‍ലറില്‍💇 പോവാതെ കണ്‍മഷിയിലും പൌഡറിലും തൃപ്തിയടയുമെങ്കില്‍,
പശുവിനേയോ🐂 കോഴിയേയോ🐓 വളര്‍ത്താന്‍ മടിയില്ലെങ്കില്‍, അല്‍പ്പം പച്ചക്കറി🌾🌱 കൃഷി നടത്തുന്നതിന് വിരോധമില്ലെങ്കില്‍ നിങ്ങളുടെ മകളെ👸 സ്ത്രീധനമില്ലാതെ🚗💶💶 വിവാഹം കഴിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്…………😊
ആൾ കേരള ബോയ്സ് യുണിയൻ (A.K.B.U) 💪😀👍

0 comments:
Post a Comment
Thanks for commenting. Keep supporting