തലശ്ശേരി പുതിയ സ്റ്റാൻഡിൽ നിന്ന് പഴയ സ്റ്റാൻഡിലേക്ക് ബസിനു പൈസ കൊടുക്കാതെ നില്ക്കാൻ വേണ്ടി ബസിൽ കയറി ,… ബസ് പഴയസ്റ്റാന്റ് എത്താൻ ആയപ്പോൾ കണ്ടക്ടർ വന്നു ടിക്കെറ്റ് ചോദിച്ചു ,..അപ്പോൾ ഒരു കാലിക്കറ്റ് പറഞ്ഞു 😉
കണ്ടക്ടർ പറഞ്ഞു ഇതു കണ്ണൂരേക്ക ഈ സ്റ്റാൻഡിൽ ഇറങ്ങിക്കോ എന്ന്...പൈസ വാങ്ങിയും ഇല്ല...ഇങ്ങനെയും ചില കൂട്ടുകാർ ഞങ്ങളിൽ ഉണ്ടായിരുന്നു
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting