1.ക്രിക്കറ്റ് മാച്ച് കളിക്കാൻ പോയപ്പോ Free Hit
ഇണ്ടോ എന്ന് ചോദിച്ചപ്പോ ഞങ്ങളുടെ കെെയിൽ
ഇല്ല നിങ്ങളുടെ കെെയിൽ ഇണ്ടെങ്കിൽ ഇടുക്കാൻ
പറഞ്ഞ ഒരു സുഹ്യത്തുണ്ടായിരുന്നു എനിക്കും.
2. 30 രൂപയുടെ തോർത്തിൽ കറയായി എന്ന് പറഞ്ഞ് 80 രൂപക്ക് DRY CLEAN ചെയ്യുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു.😳😳അവൻ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ എന്തോ.......😫😝
3.കുഴിച്ചിട്ട ചെടിക്ക് വേര് വന്നോന്നറിയാൻ എന്നും പറിച്ചു നോക്കുന്ന ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു
4. നാട്ടിൽ ഫ്ലട് ലൈറ്റ് ക്രിക്കെറ്റ് മാച്ച് ഉണ്ടെന്നു പറഞ്ഞപ്പോൾ എപ്പോ 'രാവിലെയാണോ'എന്നു ചോദിച്ച ഒരു ഫ്രണ്ട് എനിക്കുണ്ട്ആയിരിന്നു😝😝😝
5. കഴുകാനിട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട് “ചില്ലറ ഇല്ലാത്തോണ്ട് കടക്കാരൻ തന്നതാ” എന്ന് പറഞ്ഞ കൂട്ടുകാരൻ ഉണ്ടെനിക്ക്!
6. ചുവരിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഫോടോ കണ്ടിട്ട് അച്ഛൻ പട്ടാളത്തിലാ ലെ എന്ന് ചോദിച്ച ഒരു കൂട്ടുകാരാൻ എനിക്കും ഉണ്ടായിരുന്നില്ല..😂
7. റിസേർവ് ബാങ്ക് നോട്ട് അടിക്കുമ്പോൾ... അതിൽ കൂടുതൽ നോട്ട് അടിച്ചു പാവ പെട്ടവര്ക്ക് കൊടുത്താൽ ഇന്ത്യ കാര് എല്ലാം പണക്കാർ ആകില്ലേ എന്ന് ചിന്തിച്ച ഒരു കൂട്ടുകാരാൻ എനിക്ക് ഉണ്ടാരുന്നു... പാവം ഇപ്പോ കള്ളാ നോട്ട് കേസിൽ പ്രതിയായി ജയിലിലാ......🖕🏻🖕🏻🖕🏻😐😐😜😜
8. ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ ഫാൻ മുറിഞ്ഞ് തലയിൽ വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഉഷ ഫാനിനെതിരെ കേസ് കൊടുത്ത ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു.
9. ചെന്നൈയിൽ വെള്ളപൊക്കം ആയത് ക്കൊണ്ട് Calicut
University പരീക്ഷ മാറ്റി വെക്കുമോ എന്ന് ചോദിച്ച ഒരു
കൂട്ടുകാരൻ എനിക്ക് എനിക്കുണ്ടായിരുന്നു.
10. പെണ്ണു കാണാൻ ചെന്നിട്ട് ചുമരിലെ ഗാന്ധിജിയുടെ പടം കണ്ടിട്ട് പെണ്ണിനോട്,, മുത്തച്ഛനാണല്ലേ.... എന്ന് ചോദിച്ചൊരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു😂
11. മുൻപ് Pair ചെയ്ത ഫോണിന്റെ പേരു കണ്ട് ബ്ലൂടൂത്ത് ഓഫ് ആക്കാൻ ഫോൺ വിളിച്ച് പറഞ്ഞ സുഹൃത്ത് എനിക്കുമുണ്ടായിരുന്നു.
12. പഠിച്ചിട്ട് വലിയ ആളാവണമെന്ന് പറഞ്ഞപ്പോ , ഞാൻ ചോറ് തിന്നിട്ട് വലിയ ആളായിക്കൊള്ളാം എന്ന് പറഞ്ഞ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്.
അതൊക്കെ ഒരു കാലം :)
13. ഇത്രേം കാലമായിട്ടും #ട്രെയിനിനു
ടയറിടാതെ വെറും #റിമ്മില്
ഓടിക്കണതാണ് ഞാൻ കണ്ട ഏറ്റോം
#വെല്ല്യ_അഴിമതി..
14. കഴിഞ്ഞ മഴയത്ത്, വീടിന്റെ നാലുപാടും വെള്ളം
കേറിയപ്പോൾ ഹൗസ്ബോട്ടാണെന്നും പറഞ്ഞു
സായിപ്പിനെ വീട്ടിൽകേറ്റി താമസിപ്പിച്ച ഒരു
കൂട്ടുകാരൻ എനിക്കുണ്ടാരുന്നു..!!😂😂
15. പത്താം ക്ലാസിൽ ഗ്രൂപ്പ് ഫോട്ടൊ എടുക്കാന് അത്തറും പൂശിവന്ന ഒരു കൂട്ടുകാരി എനിക്ക് ഉണ്ടായിരുന്നു....
അവളെ യൊക്കെ ഇപ്പൊ ആരാണവൊ കല്യാണം കഴിച്ചെ...
16. ട്രൈനിന് കൈകാണിച്ചിട്ട് നിർത്താതെ പോയപ്പോൾ കല്ല്യാണ ട്രിപ്പാണെന്ന് പറഞ്ഞ ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക് 😂😂😂
17. Exam ഹാളില്‍ വച്ച് ഒന്നുമറിയാതെ മിഴിച്ചു നിക്കുന്ന എൻറെ മുന്നിലേക്ക് ഒരു തുണ്ട് കടലാസിൽ "MaChaa.. plZ lyK my proFile Pic " എന്നെഴുതി എറിഞ്ഞുതന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു....!!😊😄
18. താൻ വഴിതെറ്റാൻ കാരണം തൻറെ ചെറുപ്പകാലത്ത് GOOGLE MAP ഇല്ലാത്തതാണെന്ന് പറഞ്ഞ് നടക്കുന്ന ഒരു സുഹൃത്തുണ്ടെനിക്ക്.
19. New.... ഞാൻ സ്കൂളിൽ പടിക്കുന്ന കാലത്തു ടീച്ചർസ് സൺ ഗ്ലാസ് വചായിരുന്നു പടിപിചിരുന്നതു ... കാരണം അത്ര യും ബ്രൈട്ട് അയിരുന്നു ഞാൻ😁😁 അതൊക്കെ ഒരു കാലം😬😔😜😬😏😒😌
20. നാഷണൽ പെർമിറ്റ് ലോറിയിൽ mangalore എന്നത് മാങ്ങ ലോറി എന്ന് വായിച്ച ഒരു കൂട്ടുകാരന് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നു
21. ജീപ്പിന്റെ പിറകിൽ തൂങ്ങിയാടി പോകുന്നതിനിടെ വഴിയിൽ അമ്പലം കണ്ട് കൈ കൂപ്പി തൊഴുത ഒരു ചങ്ക് ബ്രോ എനിക്കുണ്ടാർന്നു.
22. ഒരു ഗ്രൂപ്പിൽ ഇട്ടത് അത് വീണ്ടും വീണ്ടും ആ ഗ്രൂപ്പിൽ ഇടുന്ന കൂട്ടുകാർ എനിക്കുണ്ടായിരുന്നു.
23. എന്നെ അറിഞ്ഞുകുടാത്ത ഒരു കൂട്ട്ക്കാരൻ എനിക്ക് ഉണ്ടായിരുന്നു അവൻ ഇപ്പോ എവിടെ ആണവോ😆😜
24. അങ്ങനെയുള്ള കൂട്ടുകാർ ഉണ്ടായിരുന്നൂ.........
ഇങ്ങനെയുള്ള കൂട്ടുകാർ ഉണ്ടായിരുന്നൂ.....
എന്ന് പറഞ്ഞ് POST ഇടുന്ന കൂട്ടുകാർ എനിക്കും ഉണ്ടായിരുന്നു😂😂😂
25. ഞാനൊക്കെ പണ്ട് എനിക്ക് കിട്ടുന്ന Love Letter-ൾ വീട്ടിൽ കൊണ്ട് കൊടുക്കുമായിരുന്നു; മാസാവസാനം അതൊക്കെ തൂക്കി വിറ്റിട്ട് അമ്മ എനിക്കു് ബിരിയാണി മേടിച്ച് തരുമായിരുന്നു. അതൊക്കെ ഒരു കാലം..
26. രാവിലെ ക്ളാസില്‍ വന്ന് ഇന്ന് ലീവെടുതവരെലാം എണീറ്റ് നില്‍കാന്‍ പറഞ്ഞ സാറുണ്ടായിരുന്നു എനിക്ക്. അങ്ങേരൊക്കെ റിട്ടയര്‍ ആയോ എന്തോ
Ini aarum angane; ingane; Pand enik ennonnum paranj onnum idan nilkkaruth... 😂
0 comments:
Post a Comment
Thanks for commenting. Keep supporting